Tag: Lockdown
പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും
പ്രധാനമന്ത്രി നാളെ രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട് പ്രധാന പ്രഖ്യാപനം നാളെ ഉണ്ടായേക്കും. 21 ദിവസത്തെ ലോക്ക് ഡൗൺ...
ലോക്ക് ഡൗൺ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയിൽ കൊവിഡ് രോഗികൾ 8.2 ലക്ഷം ആകുമായിരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം
ഇന്ത്യയിൽ ലോക്ക് ഡൗൺ നടപ്പിലാക്കിയില്ലായിരുന്നെങ്കിൽ ഏപ്രിൽ 15ഓടുകൂടി കൊവിഡ് രോഗികളുടെ എണ്ണത്തിൽ 41 ശതമാനം വർധനവ് ഉണ്ടാവുമായിരുന്നെന്ന് ആരോഗ്യ മന്ത്രാലയം. ഏകദേശം 8.2 ലക്ഷം കൊവിഡ് രോഗികൾ ഇന്ത്യയിൽ ഉണ്ടായേനെയെന്ന് ആരോഗ്യ മന്താലയം...
കൊവിഡ് 19; കാസർകോട് നാലിടത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ
കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ കാസർകോട് കൂടുതൽ നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ. ഇവിടെ വൈറസ് ബാധിത പ്രദേശങ്ങളില്‍ ട്രിപ്പില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. കാസര്‍കോട് നഗരസഭ, തളങ്കര, നെല്ലിക്കുന്ന്, വിദ്യാനഗര്‍, കളനാട് പ്രദേശങ്ങളിലാണ് നിയന്ത്രണം...
ലോക്ക് ഡൗണ്‍ നീട്ടിയാൽ സാധാരണക്കാർക്ക് 5000 രൂപ വീതം നൽകണം; അസദുദ്ദീന്‍ ഒവൈസി
ഏപ്രിൽ 14ന് ശേഷവും ലോക്ക് ഡൗണ്‍ നീട്ടുകയാണെങ്കിൽ രാജ്യത്തെ സാധാരണ ജനങ്ങൾക്ക് 5000 രൂപ വീതം നൽകണമെന്ന് എ.ഐ.എ.ഐ.എം. അധ്യക്ഷന്‍ അസദുദ്ദിന്‍ ഒവൈസി. കൊറോണ ബാധിച്ച് മരിച്ചില്ലെങ്കിൽ പട്ടിണി മൂലം തങ്ങൾ മരിക്കുമെന്നാണ്...
രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടും; പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ധാരണയായി
രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ക് ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിളിച്ച യോഗത്തിലാണ് തീരുമാനം ആയത്. നേരത്തെ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് മഹാരാഷ്ട്ര, ഡല്‍ഹി, യു.പി,...
മൂന്നാറിൽ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ആരംഭിച്ചു
മൂന്നാറിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ആരംഭിച്ചു. നിരോധനാജ്ഞ ലംഘിച്ച് ആളുകൾ പുറത്തിറങ്ങാൻ തുടങ്ങിയതോടെയാണ് മൂന്നാറിൽ സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. തുടർന്ന് ഇന്ന് ഉച്ചക്ക് രണ്ട് മണിയ്ക്ക് തന്നെ മൂന്നാറിലെ എല്ലാ വ്യാപാര...
ഒഡീഷയിലെ ലോക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടി
കൊവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ 15 ദിവസത്തേക്ക് കൂടി നീട്ടി ഒഡീഷ സർക്കാർ. സംസ്ഥാനത്തെ വിവിധ വകുപ്പ് മന്ത്രിമാരുമായി മുഖ്യമന്ത്രി നവീൻ പട്‌നായിക് നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം. വീഡിയോ സന്ദേശത്തിലൂടെയാണ് ലോക്ഡൗണ്‍...
വുഹാൻ നഗരത്തിലെ ലോക്ഡൗണ്‍ പിൻവലിച്ചു
കൊവിഡ് 19 ആദ്യം പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിലെ ലോക്ഡൗണ്‍ പിൻവലിച്ചു. ഇതോടെ 76 ദിവസം നീണ്ടുനിന്ന അടച്ചിടലിന് അവസാനം കുറിച്ചു. ജനുവരി 23 നാണ് വുഹാനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ലോക്ഡൗണ്‍ പിന്‍വലിച്ചതിനു പിന്നാലെ...
പൊതുവിടങ്ങൾ മെയ് 15 വരെ അടച്ചിടണം; നിർദ്ദേശവുമായി കേന്ദ്ര മന്ത്രിസഭാ സമിതി
ലോക്ഡൗൺ അവസാനിച്ചാലും പൊതുവിടങ്ങൾ മെയ്15 വരെ അടച്ചിടണമെന്ന നിർദ്ദേശവുമായി കേന്ദ്ര മന്ത്രിസഭാ സമിതി. മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ അടച്ചിടണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറിയിട്ടുണ്ട്....
ലോക്ഡൗൺ നീട്ടുന്നത് പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ
രാജ്യത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ ലോക്ഡൗൺ നീട്ടുന്നത് പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗൺ ഏപ്രിൽ 14ലോട് കൂടി അവസാനിക്കും. എന്നാൽ ഒട്ടേറെ സംസ്ഥാനങ്ങളും വിദഗ്ധരും...