Tag: mar george alencherry
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശുപത്രികൾ വിട്ടുനൽകാൻ തയാറാണെന്ന് കെസിബിസി
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശുപത്രികൾ വിട്ടുനൽകാൻ തയാറാണെന്ന് കത്തോലിക്ക സഭ അറിയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കെസിബിസി പ്രസിഡൻ്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഫോണിലൂടെ വിളിച്ചാണ് സന്നദ്ധത അറിയിച്ചത്. പ്രതിരോധ...