Tag: Narendra Modi
പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തു
                നരേന്ദ്രമോദി ഇന്ത്യയുടെ രണ്ടാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മോദീ മന്ത്രിസഭയില്‍ രണ്ടാമനായി രാജ്നാഥ് സിങും മൂന്നാമനായി ബിജെപി അധ്യക്ഷന്‍ അമിത് ഷായുമാണ് സത്യപ്രതിജ്ഞ ചെയ്തത്. നാലാമനായി നിധിന് ദഡ്ഗരിയും സത്യപ്രതിജ്ഞ ചെയ്തു....            
            
        വകുപ്പുകളില്‍ തീരുമാനം ഉടന്‍; അഞ്ചുമണിക്ക് മന്ത്രിസഭാ യോഗം
                മോദി മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടായേക്കും. ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് പ്രധാനപ്പെട്ട വകുപ്പുതന്നെ ലഭിക്കുമെന്നാണ് സൂചന. രാജ്നാഥ് സിങ്, നിര്‍മല സീതാരാമന്, പിയൂഷ് ഗോയല്‍, സ്മൃതി...            
            
        ബംഗാളിലെ ‘ബലിദാനി’കളുടെ കുടുംബത്തിന് മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം
                ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം. തൃണമൂല്‍-ബിജെപി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 50 ഓളം ബിജെപി പ്രവര്‍ത്തകരുടെ ബന്ധുക്കളെയാണ് ക്ഷണിച്ചിരിക്കുന്നത്....            
            
        പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച് നരേന്ദ്ര മോദി
                ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ വസതിയിലെത്തിയ പ്രധാനമന്ത്രിയെ മധുരം നല്‍കിയാണ് പ്രണബ് മുഖര്‍ജി സ്വകരിച്ചത്. സത്യപ്രതിജ്ഞയ്ക്ക് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് നിര്‍ണായക...            
            
        മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബിംസ്റ്റെക് രാഷ്ട്രത്തലവന്മാര്ക്ക് ക്ഷണം
                ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ബിംസ്റ്റെക് രാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാന്മാര്, ശ്രീലങ്ക, തായ്ലാന്ഡ്, നേപ്പാള്‍, ഭൂട്ടാന് തുടങ്ങിയ രാജ്യങ്ങളിലെ ഭരണത്തലവന്മാര്ക്ക് മോദിയുടെ ക്ഷണം.എന്നാല്‍ പാക്കിസ്ഥാന ്ചടങ്ങില്‍ ക്ഷണമില്ല. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍...            
            
        രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി മോദി; പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 30ന്
                പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയെ കണ്ട് രാജിക്കത്ത് കൈമാറി. പ്രധാനമന്ത്രിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ 30ന് സത്യപ്രതിജ്ഞ ചെയ്തേക്കും. സര്‍ക്കാരിന്റെ അവസാന കേന്ദ്ര മന്ത്രിസഭാ യോഗം ദില്ലിയില്‍ പൂര്‍ത്തിയായി....            
            
        നരേന്ദ്ര മോദി 26 ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന
                പതിനേഴാം ലോക്സഭയില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ചില സൂചനകള്‍ ദേശീയ തലത്തില്‍ നിന്നും പുറത്തുവരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് എന്‍ഡിഎ തരംഗം അലയടിക്കുകയാണ്. 542 മണ്ഡലങ്ങളില്‍ നിന്നുള്ള ഫലസൂചനകള്‍ പ്രകാരം...            
            
         
                
 
		






