Home Tags Pakistan

Tag: pakistan

പാക്കിസ്ഥാന് എഫ്-16 യുദ്ധ വിമാനങ്ങള്‍ വില്‍ക്കാനൊരുങ്ങി യുഎസ്

വാഷിങ്ടണ്‍: എഫ്-16 വിമാനങ്ങള്‍ പാക്കിസ്ഥാന് വില്‍ക്കാന്‍ യുഎസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇമ്രാന്‍ഖാന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഈ തീരുമാനം. 125 ദശലക്ഷം ഡോളറിന്റെ യുദ്ധവിമാന കരാറിനാണ് ഇരു രാജ്യങ്ങളും തയ്യാറെടുക്കുന്നത്. 2018 ജനുവരി മുതല്‍ പാക്കിസ്ഥാന്...

പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; വെടിവെയ്പില്‍ സൈനികന്‍ മരിച്ചു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുപ്‌വാരയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെതുടര്‍ന്ന് ഒരു സൈനികന്‍ മരിച്ചു. ലാന്‍സ് നായിക് രാജേന്ദ്ര സിംഗ് ആണ് മരിച്ചത്. അതേസമയം, ജമ്മുകാശ്മീരില്‍ ഷോപിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു....

ഹാഫിസ് സയ്യിദിന്റെ അറസ്റ്റില്‍ സംശയം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍

വാഷിങ്ടണ്‍: ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റേയും മുബൈ ഭീകരാക്രമണത്തിന്റേയും സൂത്രധാരനായ ഹാഫിസ് സയ്യിദിന്റെ അറസ്റ്റില്‍ സംശയം പ്രകടിപ്പിച്ച് അമേരിക്ക. സയ്യിദിനെ അറസ്റ്റ് ചെയ്ത പാക്കിസ്ഥാന്റെ നടപടി പുകമറ സൃഷ്ടിക്കാനാണെന്ന് യുഎസ് വക്താക്കള്‍ പറയുന്നു. ഇതിന്...

കുല്‍ഭൂഷന്‍ ജാധവിനെ വിട്ടയക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡല്‍ഹി: ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ തടവില്‍ വച്ചിരിക്കുന്ന കുല്‍ഭൂഷന്‍ ജാധവിനെ വിട്ടയക്കണമെന്ന് ഇന്ത്യ. ജാധവിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും നയതന്ത്ര സഹായത്തിന് ജാധവ് അര്‍ഹനാണെന്നാണ് വ്യക്തമാക്കിയുള്ള അന്തരാഷ്ട്ര കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്ര...

പാക്കിസ്ഥാന്‍ വ്യോമപാത തുറന്നു; ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അശ്വാസം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് അടച്ചിട്ടിരുന്ന വ്യോമപാത പാക്കിസ്ഥാന്‍ തുറന്നു. ഇന്നലെ അര്‍ദ്ധരാത്രിയോട് കൂടിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത് വന്നത്. എല്ലാ സൈനികേതര വിമാനങ്ങള്‍ക്കും യാത്ര അനുമതി നല്‍കികൊണ്ട് വ്യോമപാത തുറക്കുന്നു...
- Advertisement