Home Tags Pakistan

Tag: pakistan

ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍: ചൈനക്ക് പിന്തുണയറിയിച്ച് പാകിസ്താന്‍

ഇസ്ലാമാബാദ്: ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ ചൈനക്ക് പിന്തുണയുമായി പാകിസ്താന്‍ രംഗത്ത്. സൈനിക നീക്കത്തിലൂടെയാണ് പാകിസ്താന്‍ ചൈനയോടുള്ള പിന്തുണ അറിയിച്ചത്. പിന്തുണയുടെ ഭാഗമായി ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ മേഖലയില്‍ പാകിസ്താന്‍ സൈന്യത്തെ നിയോഗിച്ചു. 20,000 സൈനികരെയാണ്...
Indian Army soldier killed in cross-border shelling by Pakistan in J-K’s Rajouri

ജമ്മുകാശ്മീരിൽ നടന്ന പാക് വെടിവെയ്പ്പിൽ ഇന്ത്യൻ സൈനികന് വീരമൃത്യു

ജമ്മുകാശ്മീരിലെ രജൗരി സെക്ടറിൽ ഇന്ന് രാവിലെയുണ്ടായ പാക് വെടിവെയ്പ്പിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. ഇന്ന് പുലർച്ചെ മേഖലയിലെ വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ച് പാകിസ്ഥാൻ ആക്രമണം നടത്തുകയായിരുന്നു. ഇന്ന് രാവിലെ കൃഷ്ണഗാട്ടിയിലാണ് ആദ്യം...

പാകിസ്താനില്‍ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാതായി; അന്വേഷണം ആരംഭിച്ചതായി ഇന്ത്യ

ന്യൂഡല്‍ഹി: ഇസ്ലാമാബാദ് ഹൈക്കമ്മീഷനിലെ രണ്ട് നയതന്ത്രജ്ഞരെ കാണാതായതായി റിപ്പോര്‍ട്ട്. രാവിലെ എട്ട് മണി മുതല്‍ ഇവരെ കുറിച്ചുള്ള വിവരങ്ങളൊന്നും കിട്ടുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയവുമായി വിഷയത്തില്‍ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യ...
China, Pak possess more nuclear weapons than India: Defence think-tank SIPRI

ആണവായുധ ശേഖരണത്തിൽ ഇന്ത്യ ചെെനയ്ക്കും പാകിസ്ഥാനും പിന്നിലെന്ന് റിപ്പോർട്ട്

ഇന്ത്യയേക്കാൾ ആണവായുധങ്ങൾ പാക്കിസ്താൻ്റെയും ചെെനയുടേയും പക്കലുണ്ടെന്ന് സ്റ്റോക്ഹോം ഇൻ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്.ഐ.പി.ആര്‍.ഐ) റിപ്പോർട്ട്. ചെെനയുടെ പക്കൽ നിലവിൽ 320 ആണവായുധങ്ങളും പാക്കിസ്താനിൽ 160 ഉം ഇന്ത്യയിൽ 150 ആണവായുധങ്ങളുമാണ് ഉള്ളത്....
‘Virus sleeps when we sleep’: Pakistan cleric’s corona solution

‘നമ്മൾ ഉറങ്ങുമ്പോൾ വൈറസും ഉറങ്ങും’; കൊറോണ വൈറസിനെ തുരത്താനുള്ള വിചിത്ര പ്രതിവിധിയുമായി പാക് രാഷ്ട്രീയ...

കൊറോണ വൈറസിനെ തുരത്തുന്നതിനുള്ള വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനായി ശാസ്ത്ര ലോകം പരിശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ കൊറോണ വൈറസിനെ മാറ്റി നിർത്താനുള്ള വിചിത്ര പ്രതിവിധിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ നാഷ്ണൽ അസംബ്ലി നേതാവായ ഫസൽ ഉർ റഹ്മാൻ.നമ്മൾ...
Pilot Of Crashed PIA Plane Ignored Warnings Thrice: Report

പാക്കിസ്താൻ വിമാനാപകടം; പൈലറ്റ് മൂന്നു തവണ മുന്നറിയിപ്പ്‌ അവഗണിച്ചതായി റിപ്പോര്‍ട്ട്

കറാച്ചിയില്‍ വെള്ളിയാഴ്ച തകര്‍ന്നു വീണ പാകിസ്താന്‍ ഇൻ്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിൻ്റെ പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ മൂന്നു തവണ അവഗണിച്ചതായി റിപ്പോർട്ട്. വിമാനം പറക്കുന്ന ഉയരവും വേഗവും ക്രമീകരിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍...
Coronavirus 'Not a Pandemic in Pakistan' Says Top Court, Orders Curbs to be Lifted

പാക്കിസ്താനിൽ കൊവിഡ് മഹാമാരിയല്ല; നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഉത്തരവിട്ട് പാക് സുപ്രീം കോടതി

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിൻവലിക്കാൻ ഉത്തരവിട്ട് പാകിസ്താന്‍ സുപ്രീം കോടതി. പാകിസ്താനില്‍ കൊറോണ ഒരു പകര്‍ച്ചവ്യാധിയല്ലെന്ന് പറഞ്ഞ കോടതി എന്തിനാണ് ഇതിനെതിരെയുള്ള പോരാട്ടത്തിന് ഇത്രയധികം പണം ചെലവാക്കുന്നതെന്നും സര്‍ക്കാരിനോട്...

പകര്‍ച്ചവ്യാധിക്കിടെ വിവേചനം പാടില്ല; പാകിസ്താന് താക്കീതുമായി യുഎസ് കമ്മീഷന്‍

വാഷിംഗ്ടണ്‍: പാകിസ്ഥാനില്‍ കൊറോണ വൈറസ് വ്യാപിച്ചതിനെത്തുടര്‍ന്ന് ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഭക്ഷ്യസഹായം നിഷേധിച്ചതില്‍ യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആശങ്ക രേഖപ്പെടുത്തി. കറാച്ചിയില്‍, ഭവനരഹിതരും കാലാനുസൃതവുമായ തൊഴിലാളികളെ സഹായിക്കുന്നതിനായി സ്ഥാപിതമായ ഒരു...

കൊവിഡ് 19: പാകിസ്ഥാനില്‍ 2,547 പേര്‍ക്ക് വൈറസ് ബാധ

ഇസ്‌ലാമാബാദ്: കോ​വി​ഡ് ആ​ശ​ങ്ക പാ​ക്കി​സ്ഥാ​നി​ലും വ​ര്‍​ധി​ക്കു​ന്നു. ഇ​തു​വ​രെ 2,547 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. പ​ഞ്ചാ​ബി​ല്‍ 977 പേ​ര്‍​ക്കും സി​ന്ധി​ല്‍ 783 പേ​ര്‍​ക്കും ഖൈ​ബ​ര്‍ പ​ക്തു​ന്‍​ക്വ​യി​ല്‍ 343 പേ​ര്‍​ക്കും വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ണ്ട്.ബ​ലൂ​ചി​സ്ഥാ​നി​ല്‍ 175...

പാകിസ്ഥാനില്‍ ആയിരം കവിഞ്ഞ് കൊവിഡ് കേസുകള്‍; സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍

ലാഹോര്‍: ആഗോള തലത്തില്‍ മഹാമാരിയായി മാറിക്കൊണ്ടിരിക്കുന്ന കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ ലോകം മുഴുവന്‍ ലോക്ക്ഡൗണിലേക്ക് നീങ്ങിയിട്ടും ലോക്ക്ഡൗണ്‍ സ്വീകരിക്കാതെ പാകിസ്ഥാന്‍. ആയിരത്തിലധികം രോഗബാധിതരാണ് പാകിസ്ഥാനിലുള്ളത്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഏഴ് മരണങ്ങളും...
- Advertisement
Factinquest Latest Malayalam news