Home Tags Pakistan

Tag: pakistan

India calls Pak move to include J&K in new map as ‘politically absurd’

പാകിസ്ഥാൻ പുറത്തിറക്കിയ പുതിയ ഭൂപടം രാഷ്ട്രീയ ബുദ്ധിശൂന്യതയാണെന്ന് ഇന്ത്യ

പാകിസ്ഥാൻ പുറത്തിറക്കിയ പുതിയ ഭൂപടം രാഷ്ട്രീയ ബുദ്ധിശൂന്യതയാണെന്ന് ഇന്ത്യ. ജമ്മുകാശ്മീരും ലഡാക്കും ഗുജറാത്തിലെ ജുനഗഡും ഉൾപെടുത്തിയ പുതിയ പാക് ഭൂപടം ഇന്നലെയാണ് പാക് പ്രധാന മന്ത്രി ഇമ്രാൻ ഖാൻ പുറത്തിറക്കിയത്. ജമ്മുകാശ്മീരിൻ്റെ പ്രത്യേക...
Nearly 150 militants killed in J&K this year, only 17 of them from Pakistan

സർക്കാർ വാദം പൊളിയുന്നു; കാശ്മീരിൽ കൊല്ലപ്പെട്ട 150 പേരിൽ 17 പേർ മാത്രം പാക്കിസ്താനികൾ

കാശ്മീരിൽ ഈ വർഷം ജൂലായ് അവസാനം വരെ സുരക്ഷാ സെെന്യം  കൊലപ്പെടുത്തിയ 150 ഭീകരരിൽ 17 പേർ മാത്രമാണ് വിദേശത്തുനിന്നുള്ളതെന്ന് പുതിയ കണക്കുകൾ. ഇവർ പതിനേഴുപേരും പാക്കിസ്താനിൽ നിന്നുള്ളവരാണ്. ബാക്കി എല്ലാവരും കാശ്മീരികളാണ്....
Pakistan Cricket Players Eid Celebration Without Mask and Social Distance

മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പാക് താരങ്ങളുടെ പെരുന്നാൾ ആഘോഷം; വിമർശനവുമായി ആരാധകർ

സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും പെരുന്നാൾ ദിനം ആഘോഷിച്ച പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ വിമർശനവുമായി ആരാധകർ. ഇംഗ്ലണ്ട് പര്യടനത്തിലുള്ള പാക് താരങ്ങളാണ് മാഞ്ചസ്റ്ററിൽ പെരുന്നാൾ ആഘോഷിക്കുകയും, ഇതിൻ്റെ ചിത്രങ്ങൾ പാകിസ്താൻ ക്രിക്കറ്റ്...

ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍: ചൈനക്ക് പിന്തുണയറിയിച്ച് പാകിസ്താന്‍

ഇസ്ലാമാബാദ്: ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ ചൈനക്ക് പിന്തുണയുമായി പാകിസ്താന്‍ രംഗത്ത്. സൈനിക നീക്കത്തിലൂടെയാണ് പാകിസ്താന്‍ ചൈനയോടുള്ള പിന്തുണ അറിയിച്ചത്. പിന്തുണയുടെ ഭാഗമായി ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ മേഖലയില്‍ പാകിസ്താന്‍ സൈന്യത്തെ നിയോഗിച്ചു. 20,000 സൈനികരെയാണ്...
Indian Army soldier killed in cross-border shelling by Pakistan in J-K’s Rajouri

ജമ്മുകാശ്മീരിൽ നടന്ന പാക് വെടിവെയ്പ്പിൽ ഇന്ത്യൻ സൈനികന് വീരമൃത്യു

ജമ്മുകാശ്മീരിലെ രജൗരി സെക്ടറിൽ ഇന്ന് രാവിലെയുണ്ടായ പാക് വെടിവെയ്പ്പിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. ഇന്ന് പുലർച്ചെ മേഖലയിലെ വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ച് പാകിസ്ഥാൻ ആക്രമണം നടത്തുകയായിരുന്നു. ഇന്ന് രാവിലെ കൃഷ്ണഗാട്ടിയിലാണ് ആദ്യം...

പാകിസ്താനില്‍ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാതായി; അന്വേഷണം ആരംഭിച്ചതായി ഇന്ത്യ

ന്യൂഡല്‍ഹി: ഇസ്ലാമാബാദ് ഹൈക്കമ്മീഷനിലെ രണ്ട് നയതന്ത്രജ്ഞരെ കാണാതായതായി റിപ്പോര്‍ട്ട്. രാവിലെ എട്ട് മണി മുതല്‍ ഇവരെ കുറിച്ചുള്ള വിവരങ്ങളൊന്നും കിട്ടുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയവുമായി വിഷയത്തില്‍ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യ...
China, Pak possess more nuclear weapons than India: Defence think-tank SIPRI

ആണവായുധ ശേഖരണത്തിൽ ഇന്ത്യ ചെെനയ്ക്കും പാകിസ്ഥാനും പിന്നിലെന്ന് റിപ്പോർട്ട്

ഇന്ത്യയേക്കാൾ ആണവായുധങ്ങൾ പാക്കിസ്താൻ്റെയും ചെെനയുടേയും പക്കലുണ്ടെന്ന് സ്റ്റോക്ഹോം ഇൻ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്.ഐ.പി.ആര്‍.ഐ) റിപ്പോർട്ട്. ചെെനയുടെ പക്കൽ നിലവിൽ 320 ആണവായുധങ്ങളും പാക്കിസ്താനിൽ 160 ഉം ഇന്ത്യയിൽ 150 ആണവായുധങ്ങളുമാണ് ഉള്ളത്....
‘Virus sleeps when we sleep’: Pakistan cleric’s corona solution

‘നമ്മൾ ഉറങ്ങുമ്പോൾ വൈറസും ഉറങ്ങും’; കൊറോണ വൈറസിനെ തുരത്താനുള്ള വിചിത്ര പ്രതിവിധിയുമായി പാക് രാഷ്ട്രീയ...

കൊറോണ വൈറസിനെ തുരത്തുന്നതിനുള്ള വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനായി ശാസ്ത്ര ലോകം പരിശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ കൊറോണ വൈറസിനെ മാറ്റി നിർത്താനുള്ള വിചിത്ര പ്രതിവിധിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ നാഷ്ണൽ അസംബ്ലി നേതാവായ ഫസൽ ഉർ റഹ്മാൻ. നമ്മൾ...
Pilot Of Crashed PIA Plane Ignored Warnings Thrice: Report

പാക്കിസ്താൻ വിമാനാപകടം; പൈലറ്റ് മൂന്നു തവണ മുന്നറിയിപ്പ്‌ അവഗണിച്ചതായി റിപ്പോര്‍ട്ട്

കറാച്ചിയില്‍ വെള്ളിയാഴ്ച തകര്‍ന്നു വീണ പാകിസ്താന്‍ ഇൻ്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിൻ്റെ പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ മൂന്നു തവണ അവഗണിച്ചതായി റിപ്പോർട്ട്. വിമാനം പറക്കുന്ന ഉയരവും വേഗവും ക്രമീകരിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍...
Coronavirus 'Not a Pandemic in Pakistan' Says Top Court, Orders Curbs to be Lifted

പാക്കിസ്താനിൽ കൊവിഡ് മഹാമാരിയല്ല; നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഉത്തരവിട്ട് പാക് സുപ്രീം കോടതി

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിൻവലിക്കാൻ ഉത്തരവിട്ട് പാകിസ്താന്‍ സുപ്രീം കോടതി. പാകിസ്താനില്‍ കൊറോണ ഒരു പകര്‍ച്ചവ്യാധിയല്ലെന്ന് പറഞ്ഞ കോടതി എന്തിനാണ് ഇതിനെതിരെയുള്ള പോരാട്ടത്തിന് ഇത്രയധികം പണം ചെലവാക്കുന്നതെന്നും സര്‍ക്കാരിനോട്...
- Advertisement