Home Tags Pakistan

Tag: pakistan

പകര്‍ച്ചവ്യാധിക്കിടെ വിവേചനം പാടില്ല; പാകിസ്താന് താക്കീതുമായി യുഎസ് കമ്മീഷന്‍

വാഷിംഗ്ടണ്‍: പാകിസ്ഥാനില്‍ കൊറോണ വൈറസ് വ്യാപിച്ചതിനെത്തുടര്‍ന്ന് ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഭക്ഷ്യസഹായം നിഷേധിച്ചതില്‍ യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആശങ്ക രേഖപ്പെടുത്തി. കറാച്ചിയില്‍, ഭവനരഹിതരും കാലാനുസൃതവുമായ തൊഴിലാളികളെ സഹായിക്കുന്നതിനായി സ്ഥാപിതമായ ഒരു...

കൊവിഡ് 19: പാകിസ്ഥാനില്‍ 2,547 പേര്‍ക്ക് വൈറസ് ബാധ

ഇസ്‌ലാമാബാദ്: കോ​വി​ഡ് ആ​ശ​ങ്ക പാ​ക്കി​സ്ഥാ​നി​ലും വ​ര്‍​ധി​ക്കു​ന്നു. ഇ​തു​വ​രെ 2,547 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. പ​ഞ്ചാ​ബി​ല്‍ 977 പേ​ര്‍​ക്കും സി​ന്ധി​ല്‍ 783 പേ​ര്‍​ക്കും ഖൈ​ബ​ര്‍ പ​ക്തു​ന്‍​ക്വ​യി​ല്‍ 343 പേ​ര്‍​ക്കും വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ണ്ട്. ബ​ലൂ​ചി​സ്ഥാ​നി​ല്‍ 175...

പാകിസ്ഥാനില്‍ ആയിരം കവിഞ്ഞ് കൊവിഡ് കേസുകള്‍; സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍

ലാഹോര്‍: ആഗോള തലത്തില്‍ മഹാമാരിയായി മാറിക്കൊണ്ടിരിക്കുന്ന കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ ലോകം മുഴുവന്‍ ലോക്ക്ഡൗണിലേക്ക് നീങ്ങിയിട്ടും ലോക്ക്ഡൗണ്‍ സ്വീകരിക്കാതെ പാകിസ്ഥാന്‍. ആയിരത്തിലധികം രോഗബാധിതരാണ് പാകിസ്ഥാനിലുള്ളത്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഏഴ് മരണങ്ങളും...

കൊറോണക്കെതിരെ പ്രതിരോധ നടപടികള്‍ തേടി സാർക്ക് യോഗം ഇന്ന്; രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം...

ന്യൂഡൽഹി: ആഗോള തലത്തിൽ ഭീതി വിതക്കുന്ന കൊറോണ വൈറസിനെ ചെറുത്ത് തോപ്പിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ തേടി സാർക്ക് അംഗരാജ്യങ്ങളുടെ യോഗം ഇന്ന് ചേരും. വീഡിയോ കോൺഫറൻസിംങ് വഴി വൈകിട്ട് അഞ്ചിനാണ് യോഗം. ഇന്ത്യയെ...

ബലൂച്ചിസ്ഥാനിലെ ആദ്യ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തു; പാകിസ്ഥാനിൽ ആകെ 19 വൈറസ്...

ക്വറ്റ: പാകിസ്ഥാന്‍റെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ആദ്യ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തു. ഇതോടെ, പാകിസ്ഥാനിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 19 ആയി. ഇറാൻ സന്ദർശനം നടത്തിയ കുടുബത്തിലെ 12 വയസ്സുകാരനാണ് വൈറസ്...
Pakistani Hindus march, cancel major Holi celebrations to protest Delhi riots

മുസ്ലീങ്ങൾക്ക് ഐക്യദാർഢ്യവുമായി ഹോളി അഘോഷങ്ങൾ ഉപേക്ഷിച്ച് പാക്കിസ്താനിലെ ഹിന്ദുക്കൾ

ഡൽഹി കലാപത്തിന് ഇരയായ മുസ്ലീങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാക്കിസ്താനിലെ ഹിന്ദു സമൂഹം. ഞങ്ങൾ ഡൽഹിയിൽ ആക്രമണത്തിന് ഇരയായ മുസ്ലീം സഹോദരങ്ങളോടൊപ്പമാണെന്നും ഇതിൻ്റെ ഭാഗമായി ഈ വർഷത്തെ ഹോളി ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും അവർ...
India to divert water of Ravi, Ujh rivers flowing into Pakistan from December

പാകിസ്ഥാനിലേക്ക് ഒഴുകുന്ന രവി, ഉജ്ജ്, നദികള്‍ വഴി തിരിച്ച് വിടാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: വരുന്ന ഡിസംബറോടെ പാകിസ്ഥാനിലേക്ക് ഒഴുകികൊണ്ടിരിക്കുന്ന നദികളെ വഴി തിരിച്ച് വിടാനൊരുങ്ങി ഇന്ത്യ. 2019 ലെ പുല്‍വാമ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ പരിശോധിച്ചിരുന്നു. ജമ്മുകശ്മീരിലെ കത്വ...
7 people killed in the suicide attack at a religious rally in Pakistan

പാകിസ്ഥാനിൽ വീണ്ടും ചാവേർ ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ ക്വറ്റയിൽ രാഷ്ട്രീയ സംഘടന നടത്തിയ റാലിക്ക് നേരെ ചാവേർ ആക്രമണം. ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 25 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്....

പാക്കിസ്താനിൽ പച്ചക്കറി കണ്ടെയ്നറിൽ വിഷവാതകം; നാല് മരണം, പതിനഞ്ച് പേർ ആശുപത്രിയിൽ 

പാക്കിസ്താൻ തുറമുഖ നഗരമായ കറാച്ചിയിൽ വിഷവാതകം ശ്വസിച്ച് നാലു പേർ മരിച്ചു. 15 പേർ ആശുപത്രിയിലാണ്. ചരക്കുകപ്പലിൽ നിന്നിറക്കിയ പച്ചക്കറി കണ്ടെയ്നർ തുറക്കുന്നതിനിടയിലാണ് സംഭവം.  ജാക്സൺ മാർക്കറ്റിൽ നിന്നുള്ള ആളുകൾ കണ്ടെയ്നർ തുറന്നപ്പോൾ അതിൽ...
Narendra Modi

പാകിസ്താനെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സായുധ സേനക്ക് 10-12 ദിവസങ്ങള്‍ മതിയെന്ന് നരേന്ദ്ര മോദി

പൗരത്വ നിയമ ഭേദതിയെക്കുറിച്ച്‌ പ്രതിപക്ഷം അനാവശ്യ ഭീതി പടര്‍ത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇങ്ങനെ ഭയപ്പെടുത്തുന്നവര്‍ പാകിസ്താനില്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനം കാണാന്‍ ശ്രമിക്കുന്നില്ലെന്നും മോദി പറഞ്ഞു. ശുചിത്വ തൊഴിലാളികളുടെ...
- Advertisement