Tag: pinarayi vijayan
സംസ്ഥാനത്ത് 19 പേർക്ക് രോഗം ഭേദമായി; 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ ഏഴ് പേർക്കും കാസർകോട് രണ്ട് പേർക്കും കോഴിക്കോട് ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ മൂന്ന് പേർ വിദേശത്തിന് നിന്ന് വന്നവരാണ്. ഏഴ്...
സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ്; 13 പേർക്ക് നെഗറ്റീവ്
സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡും കണ്ണൂരിലും നാല് പേർക്ക് വീതവും മലപ്പുറത്ത് രണ്ടുപേർക്കും കൊല്ലത്തും തിരുവനന്തപുരത്തും ഒരോരുത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 11 പേർക്ക് സമ്പർക്കം മൂലമാണ് രോഗം...
ആശുപത്രികളില്‍ രക്തക്ഷാമം; സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ ആശുപത്രികളിലെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ രക്തദാനത്തിന് സന്നദ്ധരായവര്‍ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരചികിത്സയ്ക്ക് രക്തം കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ ചിലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മൊബൈല്‍...
സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ; നാല് പേര്‍ വിദേശത്ത് നിന്ന് വന്നവര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 13 പേര്‍ക്ക് രോഗം...
സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 12 പേർക്ക് ഇന്ന് രോഗം ഭേദമായി
സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് 4 പേർക്കും കണ്ണൂർ മൂന്ന് പേർക്കും കൊല്ലം , മലപ്പുറം ജില്ലകളിൽ ഓരോത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ നാല് പേർ വിദേശത്ത് നിന്ന്...
തലപ്പാടിയില്‍ രോഗികളെ കടത്തി വിടില്ലെന്ന് പോലീസ്: മെഡിക്കല്‍ സംഘമില്ല; കേസ് ഇന്ന് സുപ്രീംകോടതിയില്‍
കാസര്‍കോട്: കര്‍ണാടകയിലേക്ക് വ്യവസ്ഥകള്‍ പാലിച്ച് രോഗികളെ കടത്തിവിടുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നെങ്കിലും കേരള-കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോട്ടെ തലപ്പാടിയില്‍ വിലക്ക് നീങ്ങിയില്ല. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും...
കേരളത്തില്‍ ലോക്ക് ഡൗണ്‍ നീളും; നിയന്ത്രണം പിന്‍വലിക്കുക മൂന്ന് ഘട്ടമായി; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കേരളത്തില്‍ ഒറ്റയടിക്ക് പിന്‍വലിക്കില്ലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് മൂന്ന് ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള നിര്‍ദേശം അടങ്ങുന്ന റിപ്പോര്‍ട്ട് 17 അംഗ വിദഗ്ധ...
സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; വിദേശരാജ്യങ്ങളിലായി ഇതുവരെ മരിച്ചത് 18 മലയാളികൾ
സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് 9 പേർക്കും മലപ്പുറത്ത് രണ്ട് പേർക്കും കൊല്ലം പത്തനംതിട്ട ജില്ലകളിൽ ഒരോരുത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസർഗോഡ് ആറ് പേർ വിദേശത്തിന്ന് വന്നവരാണ്....
പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് രാജ്യത്തിന്റെ ഐക്യദാര്‍ഢ്യം
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഒരുമയുടെ ദീപം എന്ന ആഹ്വാനത്തിന് താജ്യത്തിന്റെ ഐക്യദാര്‍ഢ്യം. രാഷ്ട്രപതിയടക്കം വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും, ജാതി- രാഷ്ട്രീയ ഭേതമെന്യേ നിരവധി പ്രമുഖരാണ് ചെറു വിളക്കുകളും, മെഴുകു തിരികളും തെളിച്ച് പ്രധാനമന്ത്രിയുടെ കൊവിഡ്...
സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൊവിഡ്; ആറ് പേര്‍ രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും അഞ്ച് പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ്...