Monday, October 25, 2021
Home Tags Pinarayi vijayan

Tag: pinarayi vijayan

pinarayi vijayan

ആക്രമണങ്ങൾ അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ദില്ലി ജവഹർലാൽ നെഹ്റു സർവകലാശാല ക്യാമ്പസിൽ ഉണ്ടാകുന്ന ആക്രമണങ്ങൾ അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജെഎന്‍യുവില്‍ വിദ്യാർത്ഥികളെയും അധ്യാപകരെയും നാസി മാതൃകയിൽ ആക്രമിച്ചവർ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാൻ ഇറങ്ങിയവരാണെന്ന് മുഖ്യമന്ത്രി...
pinarayi vijayan

പൗരത്വ നിയമത്തെ എതിർക്കണം; 11 മുഖ്യമന്ത്രിമാർക്ക് കത്തയച്ച് പിണറായി

സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന പൗരത്വ നിയമ ഭേദഗതിയെ എതിർക്കണമെന്നഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ 11 സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം രാജ്യത്തിൻ്റെ മതേതര...
ramesh chennithala

ചെന്നിത്തല ചുമത്തിയാൽ പിന്തിരിപ്പന്‍, പിണറായി ചുമത്തിയാൽ പുരോഗമനപരം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പന്തിരങ്കാവ് കേസില്‍ യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.എ.പി.എ ചുമത്തിയതിന്...
loka kerala sabha

ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക കേരള സഭക്ക് അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. രാജ്യനിർമാണത്തിൽ നിസ്തുലമായ പങ്കുവഹിച്ച പ്രവാസി കേരളീയരെ ഒന്നിച്ചുകൊണ്ടുവരുന്ന ലോകകേരള...
no detention centers in kerala

സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ വരുമെന്നത് വ്യാജപ്രചാരണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് സർക്കാർ. സംസ്ഥാനം തടങ്കല്‍ പാളയത്തിന് പദ്ധതിയിടുന്നു എന്ന തരത്തില്‍ ദി ഹിന്ദു ദിനപത്രത്തില്‍ വന്ന വാര്‍ത്തയില്‍ പറയുന്ന പോലൊരു തീരുമാനം...
pinarayi vijayan on CAA protests

അടിയന്തരാവസ്ഥയെക്കാള്‍ ഭീകരമാണ് നിലവിലെ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

അടിയന്താരവസ്ഥയില്‍ പോലും ഇല്ലാതിരുന്ന അമിതാധികാര പ്രവണതയാണ് എന്‍ഡിഎ സര്‍ക്കാര്‍ കാണിക്കുന്നതെന്നും ഭയപ്പെടുത്തി ജനങ്ങളുടെ പ്രതിഷേധം ഇല്ലാണ്ടാക്കന്‍ കഴിയില്ലെന്നും അങ്ങനെ കരുതുന്നത് മൗഢ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിരോധനാജ്ഞ, യാത്രസൗകര്യ നിഷേധം, അറസ്റ്റ്,...
Kerala govt protest against CAA

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി; സംയുക്ത പ്രതിഷേധം ആരംഭിച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി. ന്യൂമപക്ഷ വിഭാഗത്തെ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ചാല്‍ കേരളത്തില്‍ അത് നടപ്പാക്കില്ലെന്നും സര്‍ക്കാരിന്റെ പ്രതിബദ്ധത ഭരണഘടനയോടാണ് അല്ലാതെ ആര്‍എസ്എസ് സൃഷ്ടിക്കുന്ന അജണ്ടകളോടല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതി...

വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം വേണം; കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ അനുകൂലിക്കുമെന്ന് മുഖ്യമന്ത്രി

വാളയാർ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചാൽ സർക്കാർ അനുകൂലിക്കുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. തന്നെ സന്ദർശിച്ചപ്പോൾ കുട്ടികളുടെ മാതാപിതാക്കൾ സി.ബി.ഐ അന്വേഷണ ആവശ്യം അറിയിച്ചിരുന്നു. കേസിൽ...
30 new flights services in Kerala

കേരളത്തിന് പുതുതായി 30 വിമാന സര്‍വ്വീസുകള്‍ കൂടി

കേരളത്തിലേക്ക് പുതുതായി 30 വിമാന സര്‍വ്വീസുകള്‍ കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്  തീരുമാനം. കേരളത്തിലേക്ക് ഉത്സവ കാലങ്ങളില്‍ വിദേശത്ത് നിന്നടക്കം...
ഈ തിരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്റെ ചൂണ്ടുപലകയാണെന്ന് പലരും പറഞ്ഞിരുന്നുവെന്നും അത് അംഗീകരിക്കുന്നെങ്കില്‍ ഇത് പിണറായിയുടെ വിജയമാണെന്നും അവര്‍ ആവര്‍ത്തിച്ച്‌ പറയണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പിണറായി സർക്കാരിനെ ജനം അംഗീകരിച്ചതിന്റ തെളിവാണ് പാലാ തെരഞ്ഞെടുപ്പ് ഫലം; വെള്ളാപ്പള്ളി നടേശന്‍

പിണറായി സര്‍ക്കാരിനെ ജനം അംഗീകരിച്ചെന്നതിനുള്ള തെളിവാണ് പാലാ തെരഞ്ഞെടുപ്പ് ഫലമെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈ തെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്റെ ചൂണ്ടുപലകയാണെന്ന് പലരും പറഞ്ഞിരുന്നുവെന്നും അത് അംഗീകരിക്കുന്നെങ്കില്‍...
- Advertisement