Tag: pinarayi vijayan
കാര്‍ഷിക നിയമം കോര്‍പ്പറേറ്റ് അനുകൂലം; കര്‍ഷക നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമം കോര്‍പ്പറേറ്റ് അനുകൂലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം കര്‍ഷക വിരുദ്ധമാണ്. നിയമത്തിനെതിരെ കര്‍ഷകര്‍ക്ക് ഇടയിലുളള വിശ്വാസ തകര്‍ച്ചയ്ക്ക് കാതലുണ്ട്. കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങുകയാണെന്നും...
സഭയെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരം; രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ
സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍വുമായി ഓര്‍ത്തഡോക്‌സ് സഭ. ഒത്തുതീർപ്പുകൾക്ക് സഭ വഴങ്ങുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരമെന്ന് ഓർത്തഡോക്സ് സഭ പ്രതികരിച്ചു. ഒരു വിഭാഗത്തിന്റെ വക്താവായി മുഖ്യമന്ത്രി സംസാരിക്കുന്നത് ഖേദകരമാണെന്നും ഡോ.യുഹാനോന്മാര്‍ ദിയസ്‌ക്കോറോസ്...
നിയമസഭ പ്രത്യേക സമ്മേളനം കൂടാന്‍ ഒടുവില്‍ അനുമതി നല്‍കി ഗവര്‍ണര്‍; സമ്മേളനം 31 ന്
തിരുവനന്തപുരം: ഒടുവില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. ഈ മാസം 31നാണ് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുക....
അമ്പതിനായിരം പേർക്ക് തൊഴിൽ, ക്ഷേമ പെൻഷൻ 1500 രൂപയാക്കി ഉയർത്തും; രണ്ടാംഘട്ട നൂറ് ദിന...
എൽഡിഎഫ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച 600 ഇന പരിപാടികളിൽ 570 എണ്ണം പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം ഘട്ട നൂറ് ദിന കർമ പരിപാടി പ്രഖ്യാപിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാംഘട്ട...
പ്രത്യേക നിയമസഭ ഡിസംബര്‍ 31ന് ചേരാനുറച്ച് സർക്കാർ; ഗവര്‍ണര്‍ക്ക് വീണ്ടും ശുപാര്‍ശ നല്‍കും
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം കൊണ്ടുവരുന്നതിനായി പ്രത്യേക നിയമസഭ ചേരുമെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍. ഡിസംബര്‍ 31ന് ചേരാനാണ് തീരുമാനം. ശുപാര്‍ശ ഗവര്‍ണര്‍ക്ക് അയയ്ക്കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രത്യേക നിയമസഭാ സമ്മേളനത്തിന് നേരത്തെ...
പ്രത്യേക നിയമസഭാ സമ്മേളനത്തിനുള്ള അനുമതി തേടിയത് ചട്ട പ്രകാരമല്ല; മുഖ്യമന്ത്രിയുടെ കത്തിന് മറുപടി നൽകി...
പ്രത്യേക നിയമസഭാ സമ്മേളനനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടിയിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി നൽകിയ കത്തിന് മറുപടി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ കത്തിലുള്ളത് തെറ്റായ വാദങ്ങൾ ആണെന്നും ഗവർണർ...
പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവി; സുഗതകുമാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്ന കവിയാണ് സുഗതകുമാരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതുകൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ലെന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ...
കൊവിഡിന് സൗജന്യ ചികിത്സ കൊടുത്ത സംസ്ഥാനം കുത്തിവയ്പ്പിന് പെെസ മേടിക്കുമോ; പിണറായി വിജയൻ
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഐതിഹാസികമായ വിജയമായിരിക്കും എൽഡിഎഫ് നേരിടാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ച് ഇടത് സർക്കാരിനെ നേരിടുകയാണ്. അതിനുവേണ്ട എല്ലാ ഒത്താശകളും കേന്ദ്ര ഏജൻസികൾ ചെയ്തു...
സൗജന്യ വാക്സിൻ കൊവിഡ് ചികിത്സയുടെ ഭാഗം; മുഖ്യമന്ത്രിയെ പിന്തുണച്ച് എ. വിജയരാഘവൻ
കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ലംഘനമാണെന്ന യുഡിഎഫ് ആരോപണം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. വാക്സിനും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമാണെന്ന് അദ്ദേഹം...
അധ്യയന വര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം; സ്‌കൂള്‍ സിലബസ് ചുരുക്കാന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി ചെന്നിത്തല
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാനാവാതെ ഓണ്‍ലൈന്‍ ക്ലാസില്‍ തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിലബസ് ചുരുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കൊല്ലത്തെ അധ്യയന വര്‍ഷം അവസാനിക്കാന്‍ ഏതാനും...