Home Tags Pinarayi vijayan

Tag: pinarayi vijayan

No to contest in the election against Pinarayi Vijayan, says Mambaram Divakaran 

പിണറായി വിജയനോട് ഇനി മത്സരിക്കാനില്ല; കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ

പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് കെപിസിസി നിർവാഹക സമിതി അംഗം മമ്പറം ദിവാകരൻ. കണ്ണൂരിലെ ചില നേതാക്കളുടെ സമീപനം സഹിക്കാൻ കഴിയുന്നില്ലെന്നും ദിവാകരൻ മാധ്യമങ്ങളോട് പറഞ്ഞു.  'ഇനി പിണറായി വിജയനോട് മത്സരിക്കാനില്ല. പിണറായി വിജയനോട് ഇനിയും...

കെഎസ്ആര്‍ടിസി വിവാദത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി; പരസ്യ പ്രസ്താവന പാടില്ലെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി വിവാദത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്ആര്‍ടിസിയില്‍ 100 കോടി രൂപയുടെ അഴിമതി ജീവനക്കാര്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു കെഎസ്ആര്‍ടിസി എം ഡി ബിജു പ്രഭാകറിന്റെ ആരോപണം. പ്രസ്താവന വിവാദമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്...
Pinarayi Vijayan Attacks Opposition in Kerala Assembly

നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും നേർക്കുനേർ; പൊട്ടിത്തെറിച്ച് ചെന്നിത്തല, മറുപടി കൊടുത്ത് പിണറായി

നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടൽ. ചോദ്യത്തരവേളയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ പരസ്പരം ഏറ്റുമുട്ടിയത്. എംഎൽഎമാരുടെ കേസുകളെ സംബന്ധിച്ചായിരുന്നു ചോദ്യത്തരവേള. ബാർ കോഴ കേസ് ആരോപണത്തിൽ...
Justice B Kamal Pasha against Pinarayi Vijayan

ഇപ്പോഴെങ്കിലും പാലം തുറന്നത് താൻ പ്രതികരിച്ചതുകൊണ്ട്; കമാൽ പാഷ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിമർശനത്തിന് മറുപടിയുമായി ജസ്റ്റിസ് ബി കമാൽ പാഷ. മേൽപാലങ്ങളുടെ ഉദ്ഘാടനം വെെകുന്നതിൽ പ്രതികരിച്ചത് പൗരനെന്ന നിലയിലാണെന്നും ഇപ്പോഴെങ്കിലും പാലം തുറന്നത് പ്രതികരിച്ചതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വെറ്റില മേൽപാലം വി...
Justice B Kamal Pasha against Pinarayi Vijayan

അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും കൂട്ടുപിടിക്കാനാകരുത് വിമർശനം; കമാൽ പാഷയ്ക്കെതിരെ മുഖ്യമന്ത്രി

വെെറ്റിലെ മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്ന് കൊടുത്ത വി ഫോർ കൊച്ചിയെ പിന്തുണച്ച ജസ്റ്റിസ് കമാൽ പാഷയെ വിമർശിച്ച് പിണറായി വിജയൻ. വെെറ്റില മേൽപ്പാലം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കമാൽ പാഷയ്ക്കെതിരെ വിമർശനം ഉയർത്തിയത്....
abpc voter survey predict that ldf continue in kerala

പ്രശ്നങ്ങൾ സൃഷ്ടിച്ച് പ്രശസ്തി നേടാനുള്ള തന്ത്രമായിരുന്നു; വി ഫോർ കൊച്ചിക്കെതിരെ മുഖ്യമന്ത്രി

വെെറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്നുകൊടുത്ത വി ഫോർ കൊച്ചിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധി ഘട്ടത്തിൽ കാണാത്ത ചിലർ കുത്തിത്തിരിപ്പുമായെത്തിയെന്നും പ്രശ്നങ്ങൾ സൃഷ്ടിച്ച് പ്രശസ്തി നേടുകയെന്ന തന്ത്രമാണ് ഇതിന്...
K Sudhakaran MP against Pinarayi Vijayan

പിണറായി വിജയൻ നപുംസക മുഖ്യമന്ത്രിയെന്ന് കെ. സുധാകരൻ; അധികാരത്തിൽ കടിച്ചുതൂങ്ങുകയാണെന്നും വിമർശനം

പിണറായി വിജയൻ നപുംസക മുഖ്യമന്ത്രിയാണെന്ന് കെ. സുധാകരൻ എം.പി. തനിക്ക് ചുറ്റുമുള്ള രാഷ്ട്രീയ പ്രശ്നങ്ങളെ മറച്ച് പിടിച്ച് അധികാരത്തിൽ തൂങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്നും കെ. സുധാകരൻ എം.പി പറഞ്ഞു. കേരളത്തിൻ്റെ...
cm will announce 10000 crore package for idukki district

ഗെയില്‍ പദ്ധതി: നിറവേറ്റിയത് ജനങ്ങള്‍ക്ക് നല്‍കിയ സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനമെന്ന് മുഖ്യമന്ത്രി; പിണറായെ പ്രശംസസിച്ച്...

തിരുവനന്തപുരം: സംസ്ഥന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനമാണ് ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമായതിലൂടെ നിറവേറ്റപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി-മംഗളൂരു പൈപ്പ് ലൈന്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന...

കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിക്കും

കൊച്ചി: സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിക്കും. രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം....
cm will announce 10000 crore package for idukki district

സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കോവിഡ്; 59 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം 417,...
- Advertisement