Friday, November 27, 2020
Home Tags Pinarayi vijayan

Tag: pinarayi vijayan

some people are anxious of government's development activities-chief minister pinarayi vijayan

സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ചിലർക്ക് അങ്കലാപ്പുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി

സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ ചിലർക്ക് അങ്കലാപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഏതു കാര്യത്തിനും സഹകരിക്കാൻ സന്നദ്ധമായി ജനങ്ങൾ മുന്നോട്ടു വരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇത് ചിലരിലെങ്കിലും അങ്കലാപ്പുണ്ടാക്കുന്നു എന്നത് വസ്തുതയാണ്. ഈ...
100 years of the communist party in India

നിരന്തര പോരാട്ടങ്ങളുടെ നൂറുവർഷം; അക്രമണങ്ങളേയും അടിച്ചമർത്തലുകളേയും അതിജീവിച്ച പ്രസ്ഥാനം; പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായിട്ട് 100 വർഷം തികയുമ്പോൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കഴിഞ്ഞ കാലവും വരുംകാലത്തേക്കുള്ള പ്രതീക്ഷകളും പങ്കുവെച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖമന്ത്രിയുമായ പിണറായി വിജയൻ. പോരാട്ടവീഥികളിലെ കഴിഞ്ഞ...

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് സര്‍ക്കാര്‍; വിമര്‍ശനവുമായി എം ടി രമേശ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയിലേക്ക് മാറ്റിയതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് എം ടി രമേശ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സൗകര്യമൊരുക്കുന്നത് സര്‍ക്കാരാണെന്ന്...

ലാവ്‌ലിന്‍ കേസ് വാദം: രണ്ടാഴ്ച്ചത്തെ സമയം ചോദിച്ച് സിബിഐ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് രണ്ടാഴ്ച്ചത്തേക്ക് നീട്ടി വെക്കണമെന്ന് അപേക്ഷിച്ച് സിബിഐ. കേസ് നാളെ പരിഗണിക്കാനിരിക്കെയാണ്...

‘മുഖ്യമന്ത്രി രാജി വെക്കണം’; യുഡിഎഫ് വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുഡിഎഫ് നിര്‍ത്തി വെച്ച പ്രത്യക്ഷ സമരങ്ങള്‍ പുനഃരാരംഭിച്ചു. മുഖ്യമന്ത്രി നുണ പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചെന്ന് സമരത്തിന് നേതൃത്വം നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...

സ്വപ്‌ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ സ്വപ്‌ന സുരേഷിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രം. സ്‌പെയ്‌സ് പാര്‍ക്കിലെ സ്വപ്‌നയുടെ നിയമനത്തെ കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നെന്നാണ് ഇഡി...

ചുരം കയറാതെ നേരെ വയനാട്ടിലേക്ക്; ആനക്കാംപൊയില്‍-കള്ളാടി തുരങ്ക പാത പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

മേപ്പാടി: കോഴിക്കോട്-വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ചുരം കയറാതെയുള്ള ബദല്‍ മാര്‍ഗവുമായി സംസ്താന സര്‍ക്കാര്‍. നൂറ് ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കള്ളാടി-ആനക്കാംപൊയില്‍ തുരങ്ക പാതയാണ് സര്‍ക്കാര്‍ പദ്ധതിയിലുള്ളത്. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം...

നൂറ് ദിന കര്‍മ പദ്ധതിയിലുള്‍പ്പെട്ട മഞ്ചേശ്വരം, കൊയിലാണ്ടി തുറമുഖങ്ങള്‍ പ്രവര്‍ത്തന സജ്ജം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പദ്ധതിയിലുള്‍പ്പെട്ട കൊയിലാണ്ടി, മഞ്ചേശ്വരം തുറമുഖങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മത്സ്യ ബന്ധന മേഖലയ്ക്ക് വന്‍ കുതിപ്പ് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന...

സംസ്ഥാന സര്‍ക്കാറിന്റെ ഭക്ഷ്യകിറ്റ് വിതരണം രണ്ടാം ഘട്ടം ഇന്ന് മുതല്‍

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍ വീണ്ടും തുടങ്ങും. 350 രൂപയോളം വിലവരുന്ന 8 ഇനങ്ങളാണ് ഈ മാസത്തെ ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല...

ജനങ്ങള്‍ ആഗ്രഹിക്കുന്നത് നടക്കാന്‍ പാടില്ലെന്ന് ചിലര്‍ വിചാരിക്കുന്നു; വിവാദങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പത്തനംതിട്ട: ജനങ്ങള്‍ ആഗ്രഹിക്കുന്നത് നടക്കാന്‍ പാടില്ലെന്ന് ചിലര്‍ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്നി മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തിനിടെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ശരിയായ...
- Advertisement