Tag: pinarayi vijayan
നൂറ് ദിന കര്‍മ പദ്ധതിയിലുള്‍പ്പെട്ട മഞ്ചേശ്വരം, കൊയിലാണ്ടി തുറമുഖങ്ങള്‍ പ്രവര്‍ത്തന സജ്ജം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പദ്ധതിയിലുള്‍പ്പെട്ട കൊയിലാണ്ടി, മഞ്ചേശ്വരം തുറമുഖങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മത്സ്യ ബന്ധന മേഖലയ്ക്ക് വന്‍ കുതിപ്പ് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന...
സംസ്ഥാന സര്‍ക്കാറിന്റെ ഭക്ഷ്യകിറ്റ് വിതരണം രണ്ടാം ഘട്ടം ഇന്ന് മുതല്‍
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍ വീണ്ടും തുടങ്ങും. 350 രൂപയോളം വിലവരുന്ന 8 ഇനങ്ങളാണ് ഈ മാസത്തെ ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല...
ജനങ്ങള്‍ ആഗ്രഹിക്കുന്നത് നടക്കാന്‍ പാടില്ലെന്ന് ചിലര്‍ വിചാരിക്കുന്നു; വിവാദങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
പത്തനംതിട്ട: ജനങ്ങള്‍ ആഗ്രഹിക്കുന്നത് നടക്കാന്‍ പാടില്ലെന്ന് ചിലര്‍ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്നി മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തിനിടെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ശരിയായ...
ക്ഷേമ പെൻഷൻ 1400 രൂപയായി വർധിപ്പിച്ചു; എല്ലാ മാസവും വിതരണം ചെയ്യാനും തീരുമാനം
ക്ഷേമ പെൻഷനുകൾ 1,400 രൂപയായി വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ. സർക്കാരിൻ്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി 1,300 രൂപയായിരുന്ന പെൻഷൻ 100 രൂപ കൂട്ടി വർധിപ്പിക്കുകയായിരുന്നു. നൂറു ദിവസത്തിനുള്ളിൽ നൂറ് പദ്ധതികൾ...
മുഖ്യമന്ത്രി അമേരിക്കയിൽ ഇരിക്കുമ്പോൾ ഇവിടെ ഫയലിൽ വ്യാജ ഒപ്പിട്ടു; ആരോപണവുമായി സന്ദീപ് വാര്യർ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. മുഖ്യമന്ത്രിയുടെ ഓഫീസിൽ വ്യാജ ഒപ്പിടുന്നവർ ഉണ്ടെന്നാണ് സന്ദീപ് വാര്യർ പറയുന്നത്. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ സമയത്ത് മുഖ്യമന്ത്രിയുടെ വ്യാജ...
മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണ്, ഇന്നാണ് അതിനു പറ്റിയ ദിവസമെന്നും കെ സുരേന്ദ്രൻ
മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണ് എന്നതാണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്ന തെളിവുകൾ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് രാജി വെക്കാൻ പറ്റിയ ദിവസമാണ് ഇന്ന് എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോഴിക്കോട്...
നൂറു ദിവസത്തിൽ നൂറ് പദ്ധതികളുമായി സംസ്ഥാന സർക്കാർ
നൂറു ദിവസത്തെ പ്രത്യേക കര്‍മപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറു ദിവസംകൊണ്ട് നൂറു പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഓണത്തിന് ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലു മാസം തുടരും. റേഷന്‍...
അനിൽ നമ്പ്യാരുടെ പേര് പറഞ്ഞ് സ്വർണ്ണക്കടത്ത് കേസ് വഴി തിരിച്ച് വിടാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന്...
സ്വർണക്കടത്ത് കേസ് വഴി തിരിച്ചു വിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നെതെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. അനിൽ നമ്പ്യാരുടെ പേരു പറഞ്ഞ് സ്വർണക്കടത്ത് കേസ് മുഖ്യമന്ത്രി വഴി തിരിച്ചു വിടുകയാണെന്നും...
‘ജനം ടിവിയെ ബിജെപി തള്ളിപ്പറഞ്ഞത് കടന്ന കൈയ്യായിപ്പോയി’; മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ജനം ടിവിയിലെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് ബന്ധമുണ്ടെന്ന് ബോധ്യമായതോടെ ചാനലിനെ ബിജെപി തള്ളിപ്പറഞ്ഞത് കടന്ന കൈയ്യായിപ്പോഴെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ആന്വേഷണം കൂടുതലായി നടക്കുമ്പോള്‍...
കൊവിഡ് ബ്രിഗേഡ് ആദ്യ സംഘം കാസര്‍ഗോട്ടേക്ക്
തിരുവനന്തപുരം: കൊവിഡ് പ്രതിരോധം സംബന്ധിച്ച് പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ കൊവിഡ് ബ്രിഗേഡിന്റെ ആദ്യസംഘം കാസര്‍ഗോട്ടേക്ക് തിരിച്ചു. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച യാത്ര മുഖ്യമന്ത്രി പിണറായി വിജയനാണ് ഫ്‌ളാഗ് ഓഫ്...