Tag: Prithviraj Chavan
നിര്‍മല സീതാരാമൻ്റെ പ്രവർത്തനങ്ങളിൽ പ്രധാന മന്ത്രിക്ക് അതൃപ്തിയുണെങ്കിൽ രാജി ആവശ്യപെടണമെന്ന് പൃഥിരാജ് ചവാൻ
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന പ്രീ ബജറ്റ് യോഗത്തില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെ ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് പൃഥിരാജ് ചവാന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിര്‍മലാ സീതാരാമൻ്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടെങ്കില്‍ അവരോട് രാജി ആവശ്യപ്പെടുകയാണ്...