Tag: rahul gandhi
നാഥനില്ലാതെ കോണ്ഗ്രസ്
പാര്‍ട്ടി വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സ്ഥിരം അധ്യക്ഷനില്ലാത്തത് കോണ്‍ഗ്രസിനെ ചില്ലറയൊന്നുമല്ല ബാധിക്കുന്നത്.
2024 ലെങ്കിലും ഭരണം തിരിച്ചുപിടിക്കണെമെങ്കില്‍ ഇപ്പോഴേ പ്രവര്‍ത്തനം ആരംഭിക്കണം. എണ്ണയിട്ട യന്ത്രംപോലെ പാര്‍ട്ടിയെ ചലിപ്പിക്കണമെങ്കില്‍ ശക്തമായനേതൃത്വം വേണം.
സോണിയ മാറി പുതിയ പ്രസിഡന്റ്...
റാഫേൽ ആരോപണവുമായി വീണ്ടും രാഹുൽ ഗാന്ധി; ഇന്ത്യൻ ഖജനാവിൽ നിന്ന് പണം മോഷ്ടിക്കപ്പെട്ടു
നരേന്ദ്രമോദി സർക്കാരിനെതിരെ റാഫേൽ ആരോപണം വീണ്ടും ആവർത്തിച്ച് രാഹുൽ ഗാന്ധി. ഫ്രഞ്ച് കമ്പനിയായ ഡസോൾട്ട് ഏവിയേഷനിൽ നിന്നും റാഫേൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഓഫ്സെറ്റ് കരാറുകളെ കുറിച്ച് സിഎജി റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ലെന്ന ടെെംസ് ഓഫ്...
നൂല്‍പ്പുഴയില്‍ ചികിത്സ ഇനി വീട്ടിലെത്തും; എംപി ഫണ്ടില്‍ നിന്ന് ഥാര്‍ അനുവദിച്ച് രാഹുല്‍ ഗാന്ധി
വയനാട്: വയാനാട്ടിലെ ഉള്‍ഗ്രാമമായ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിനായി ഥാര്‍ അനുവദിച്ച് വയനാട് എം.പി രാഹുല്‍ ഗാന്ധി. ഉള്‍ഗ്രാമങ്ങളിലും കോളനികളിലും ഉള്ളവര്‍ക്ക് ചികിത്സ യഥാസമയം ലഭ്യമാക്കണമെന്ന ഉദ്ധേസത്തോടെയാണ് ആരോഗ്യ കേന്ദ്രത്തിന് എം പി ഫണ്ടില്‍...
യുവാക്കൾക്ക് ജോലി നൽകാൻ ഇന്ത്യക്ക് കഴിയില്ല; കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി
കേന്ദ്ര സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. യുവാക്കൾക്ക് തൊഴിൽ നൽകാൻ ഇന്ത്യക്ക് കഴിയില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ട്വിറ്ററിയൂടെയായിരുന്നു ആരോപണം. കൊവിഡ് 19 കനത്ത നാശനഷ്ടമുണ്ടാക്കുമെന്ന് താൻ...
അദ്ദേഹത്തിൻ്റെ മകനായതിൽ അഭിമാനിക്കുന്നു; രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തിൽ ആദരമർപ്പിച്ച് രാഹുൽ
മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയുടെ 76ാം ജന്മവാർഷികത്തിൽ ആദരമർപ്പിച്ച് രാഹുൽ ഗാന്ധി. അദ്ദേഹത്തെ പിതാവായി ലഭിച്ചത് തൻ്റെ ഭാഗ്യമാണെന്നും മകനായി ജനിച്ചതിൽ അഭിമാനിക്കുന്നുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു. അന്നും ഇന്നും...
ഗാന്ധി കുടുംബത്തിൻ്റെ പുറത്തുനിന്നും അധ്യക്ഷൻ വരണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടിന് പ്രിയങ്കയുടെ പിന്തുണ
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്ന് പുറത്തുള്ളവർ വരണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടിനെ പിന്തുണച്ച് പ്രിയങ്കാ ഗാന്ധിയും രംഗത്തുവന്നു. പുതുതലമുറ നേതാക്കന്മാരുടെ അഭിമുഖങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകത്തിലാണ് ഈക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസിൻ്റെ...
ഇന്ത്യയിൽ ഫേസ്ബുക്കും വാട്സ്ആപ്പും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും നിയന്ത്രണത്തിലാണെന്ന് രാഹുൽ ഗാന്ധി
ഇന്ത്യയിൽ ഫേസ്ബുക്കും വാട്സ്ആപ്പും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും നിയന്ത്രണത്തിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകളിൽ നടപടി വേണ്ടെന്ന ഫേസ്ബുക്ക് നിർദേശത്തെ തുടർന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ബി.ജെ.പി നേതാക്കളുടെ...
പ്രധാനമന്ത്രിയുടെ ഭീരുത്വമാണ് ഇന്ത്യൻ മണ്ണ് ചൈന കൈയ്യേറാൻ ഇടയാക്കിയതെന്ന് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര ദിന പ്രസംഗത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ ഭീരുത്വമാണ് ഇന്ത്യൻ മണ്ണ് ചൈന കൈയ്യേറാൻ ഇടയാക്കിയെന്നും പ്രധാനമന്ത്രി ഒഴിച്ച് എല്ലാവരും ഇന്ത്യൻ സൈന്യത്തിന്റെ പ്രാപ്തിയിലും...
രാജ്യത്തിന്റെ വിഭവങ്ങള്‍ കവര്‍ന്ന് സുഹൃത്തുക്കള്‍ക്ക് കൊടുക്കുന്നു; ഇഐഎ വിജ്ഞാപത്തെ എതിര്‍ത്ത് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പരിസ്ഥിതി നാശത്തിനും രാജ്യ സമ്പത്ത് കൊള്ളയടിക്കപ്പെടാനും സാധ്യതയുള്ള ഇഐഎ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ നിലപാടറിയിച്ചത്. നേരത്തെയും കരട് വിജ്ഞാപനത്തെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.
https://twitter.com/RahulGandhi/status/1292658017167523841
പൊതു ജനങ്ങളുടെ അഭിപ്രായത്തിനായി...
കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം പിന്നിട്ടിരിക്കെ പഴയ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത്...
കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം പിന്നിട്ടിരിക്കെ തൻ്റെ പഴയ ട്വീറ്റ് ഓർമ്മപെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 10 ലക്ഷം കടന്നപ്പോഴായിരുന്നു, ഓഗസ്റ്റ് 10...