നാഥനില്ലാതെ കോണ്ഗ്രസ്

പാര്‍ട്ടി വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സ്ഥിരം അധ്യക്ഷനില്ലാത്തത് കോണ്‍ഗ്രസിനെ ചില്ലറയൊന്നുമല്ല ബാധിക്കുന്നത്.

2024 ലെങ്കിലും ഭരണം തിരിച്ചുപിടിക്കണെമെങ്കില്‍ ഇപ്പോഴേ പ്രവര്‍ത്തനം ആരംഭിക്കണം. എണ്ണയിട്ട യന്ത്രംപോലെ പാര്‍ട്ടിയെ ചലിപ്പിക്കണമെങ്കില്‍ ശക്തമായനേതൃത്വം വേണം.

സോണിയ മാറി പുതിയ പ്രസിഡന്റ് വരണമെന്ന് ആവശ്യപ്പെടുന്നവര്‍ മുഖ്യമായും രാഹുലിന്റെ മടങ്ങിവരവാണ് ആഗ്രഹിക്കുന്നത്.

Content Highlight: Congress in Search of President