Tag: snake catching
അശാസ്ത്രീയമായ പാമ്പു പിടുത്തങ്ങൾ ഇനിയും പ്രോത്സാഹിപ്പിക്കണോ
പാമ്പ് കടിയേറ്റ് മരണപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ ഒട്ടും പിറകിലല്ലാത്ത കേരളത്തിൽ പാമ്പുകളെ അശാസ്ത്രീയമായി നേരിടുന്നത് ഒരു സ്ഥിരം കാഴ്ചയായി മാറുന്നുണ്ട്. പാമ്പിനും ചുറ്റുമുള്ള മനുഷ്യർക്കും ഒരു പോലെ സുരക്ഷ ഉറപ്പുവരുത്തിയുള്ളതാണ് ശാസ്ത്രീയമായ പാമ്പുപിടുത്തം....


