Tag: tamil nadu
തമിഴ്നാട്ടിൽ 121 കുട്ടികൾക്ക് കൊവിഡ്; കൊവിഡ് ബാധിതർ രണ്ടായിരം കടന്നു
തമിഴ്‌നാട്ടില്‍ 12 വയസില്‍ താഴെയുള്ള 121 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 121 പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2058...
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ശവസംസ്കാരം തടയുന്നവർക്ക് മൂന്നു വർഷം തടവ് ശിക്ഷ നടപ്പിലാക്കാൻ തമിഴ്നാട്...
കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ ശവസംസ്‌കാരം തടഞ്ഞാല്‍ തമിഴ്‌നാട്ടില്‍ ഇനി ഒന്നുമുതല്‍ മൂന്ന് വര്‍ഷംവരെ തടവുശിക്ഷ ലഭിക്കും. തമിഴ്‌നാട് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ചെന്നൈയില്‍ അടുത്തിടെ കോവിഡ് 19 ബാധിച്ച് മരിച്ച...
ലോക്ഡൗണ്‍ കടുപ്പിച്ച് തമിഴ്‌നാട്; അഞ്ചു നഗരങ്ങള്‍ ഏപ്രില്‍ 29 വരെ അടച്ചിടും
ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 26 മുതല്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ചെന്നൈ, മധുരെ, കോയമ്പത്തൂര്‍, തിരുപ്പൂര്‍, സേലം എന്നീ അഞ്ച് നഗരങ്ങളിലാണ്...
തമിഴ്‌നാട്ടില്‍ ഇന്ന് ഒരു കൊവിഡ് മരണം; 76 പേർക്ക് പുതുതായി കൊവിഡ് ബാധ
തമിഴ്‌നാട്ടില്‍ ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി. 76 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 1596 പേർക്കാണ് ഇതുവരെ കൊവിഡ്...
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ജില്ലകള്‍ റെഡ് സോണില്‍; കര്‍ശന നിരീക്ഷണം
ഇടുക്കി: കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ജില്ലകള്‍ റെഡ് സോണിലായതോടെ അതിര്‍ത്തി ഗ്രാമങ്ങള്‍ ജാഗ്രതയില്‍. ഇതേ തുടര്‍ന്ന് അതിര്‍ത്തിയില്‍ നിരീക്ഷണവും നിയന്ത്രണവും പൊലീസ് ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ...
തമിഴ്നാട്ടിൽ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി
തമിഴ്നാട്ടിലെ ലോക്ക്ഡൗണ്‍ ഏപ്രിൽ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതി തമിഴ്‌നാട് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതിനെ തുടർന്നാണ് നടപടി. നിലവിലെ സാഹചര്യം...
തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു; 58 പേർക്ക് രോഗം സ്ഥിരീകരിച്ചു
തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. തമിഴ്‌നാട് ഈ റോഡ് സ്വദേശിയാണ് ശനിയാഴ്ച മരിച്ചത്. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. ഇന്ന് പുതുതായി 58 പേർക്കാണ് കൊവിഡ്...
ലോക്ക്ഡൗണ്‍ നീട്ടാനൊരുങ്ങി തമിഴ്‌നാടും പഞ്ചാബും
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ 15 ദിവസം കൂടി നീട്ടണമെന്ന് വിദഗ്ധ മെഡിക്കല്‍ കമ്മിറ്റി തമിഴ്‌നാട് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. നാളെ നടക്കുന്ന കാബിനറ്റ് യോഗത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇതുസംബന്ധിച്ച തീരുമാനമെടുത്തേക്കും. പഞ്ചാബിലും...
തമിഴ്നാട്ടിൽ 69 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു; 63 പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തിൽ പങ്കെടുത്തവർ
തമിഴ്നാട്ടിൽ ഇന്ന് 69 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 690 ആയി. അതേസമയം തമിഴ്‌നാട്ടില്‍ കൊവിഡ് രോഗം ബാധിച്ച് ഒരാള്‍ കൂടി ഇന്ന് മരിച്ചു. ചെന്നൈ സ്വദേശിയായ...
മദ്യം കിട്ടിയില്ല; തമിഴ്നാട്ടിൽ പെയിൻ്റും വാർണിഷും ചേർത്ത് കുടിച്ച 3 പേർ മരിച്ചു
ലോക്ഡൗണ്‍ പശ്ചാത്തലത്തിൽ മദ്യം കിട്ടാത്തതിനെ തുടർന്ന് പെയിൻ്റും വാർണിഷും ചേർത്ത് കുടിച്ച 3 പേർ മരിച്ചു. തമിഴ്നാട്ടിലെ ചെങ്കൽപാട്ടുവിൽ ഞായറാഴ്ചയാണ് സംഭവം. ശിവശങ്കര്‍, പ്രദീപ്, ശിവരാമന്‍ എന്നിവരാണ് മരിച്ചത്. മൂന്നുപേരും സ്ഥിരം മദ്യപിക്കുന്നവരായിരുന്നു. ലോക്ഡൗണ്‍...