Tag: tamil nadu
ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെയും കുടുംബത്തെയും ഭീഷണപ്പെടുത്തുന്നതായി തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്
ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെയും കുടുംബത്തെയും ഭീഷണപ്പെടുത്തുന്നതായി തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്. തനിക്കും കുടുംബത്തിനുമെതിരെ ബലാത്സംഗ, വധഭീഷണികള്‍ മുഴക്കുന്നതായും നടന്‍ ട്വിറ്ററില്‍ കുറിച്ചു. ''ബി.ജെ.പി തമിഴ്നാട് ഐടി സെല്‍ എന്‍റെ നമ്പര്‍ ചോര്‍ത്തി. 24...
തമിഴ്നാട്ടില്‍ 9, 10, 11 ക്ലാസ്സുകളില്‍ ഈ വര്‍ഷം വാര്‍ഷിക പരീക്ഷ ഇല്ല; എല്ലാ...
കോവിഡിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഓള്‍ പാസ് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. 2020-21 അക്കാദമിക് വര്‍ഷത്തേക്കാണ് ഓള്‍ പാസ് ബാധകമാവുക. ഈ ക്ലാസ്സുകളിലെ എല്ലാ കുട്ടികളേയും പരീക്ഷ...
ലോക്ഡൗണ്‍ ലംഘിച്ചവര്‍ക്കും സിഎഎ പ്രതിഷേധക്കാര്‍ക്കും ശിക്ഷയില്ല; തമിഴ്‌നാട്ടില്‍ പത്ത് ലക്ഷത്തിലധികം കേസുകള്‍ റദ്ദാക്കുന്നു
തമിഴ്‌നാട്ടില്‍ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് സമരം ചെയ്തവര്‍ക്കും കൊവിഡ് ലോക്ഡൗണ്‍ ലംഘിച്ചവര്‍ക്കും എതിരായ കേസുകള്‍ സര്‍ക്കാര്‍ റദ്ദാക്കുന്നു. സിഎഎ പ്രതിഷേധക്കാര്‍ക്ക് എതിരായ 1500 കേസുകളും ലോക്ഡൗണ്‍ ലംഘിച്ചതിനുള്ള പത്ത് ലക്ഷത്തോളം കേസുകളുമാണ്...
തമിഴ്നാട്ടില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപിടിച്ചു; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്
ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് വന്‍ അപകടം. അപകടത്തില്‍ എട്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുള്ളതായും റിപ്പോര്‍ട്ടുണ്ട്. വിരുദുനഗറിലെ പടക്ക ഫാക്ടറിയിലാണ് തീപടിച്ചത്. സതൂരിനടുത്തുള്ള അച്ചാങ്കുളം പ്രദേശത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.
അപകടത്തില്‍...
കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് 25 ശതമാനത്തില്‍ താഴെ; അതൃപ്തി അറിയിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് കുറക്കുന്നതില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഏറ്റവും കുറവ് വാക്‌സിന്‍ വിതരണം നടത്തുന്നത്. വാക്‌സിനിലുള്ള സംശയം മൂലമാണ് കുത്തിവെയ്പ്പ് കുറക്കുന്നതെന്നാമഅ...
അളകാനല്ലൂരില്‍ ജല്ലിക്കെട്ട് ആവേശത്തിന് തുടക്കം; കൊവിഡ് മാനദണ്ഡങ്ങള്‍ വാക്കില്‍ മാത്രം
അളകാനല്ലൂര്‍: അളകാനല്ലൂരിന്റെ ഉത്സവമായ ജല്ലിക്കെട്ട് പൂരം ആരംഭിച്ചു. കാളയെ മെരുക്കാനുള്ള മെയ്‌വഴക്കവും മനക്കരുത്തുമായി നിരവധി വീരന്മാരാണ് കളത്തില്‍ ഒത്തു ചേര്‍ന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലമടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞ്...
തമിഴ്‌നാട്ടിലെ തിയറ്റര്‍ തുറക്കല്‍: ഉത്തരവില്‍ കേന്ദ്ര ഇടപെടല്‍; അനിശ്ചിതത്വത്തിലായി ‘മാസ്റ്റേഴ്‌സും’, ‘ഈശ്വരനും’
ചെന്നൈ: കൊവിഡ് അണ്‍ലോക്ക് ഘട്ടത്തിന്റെ ഭാഗമായി രാജ്യത്ത് തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ തിയറ്റര്‍ തുറക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവില്‍ ഇടപെട്ട് കേന്ദ സര്‍ക്കാര്‍. പൊങ്കല്‍ ചിത്രങ്ങളുടെ റിലീസിന്...
തമിഴ്നാട്ടിൽ സിനിമാ തിയേറ്ററുകളിൽ നൂറ് ശതമാനം ആളുകളെയും പ്രവേശിപ്പിക്കാനുള്ള ഉത്തരവിറങ്ങി
തമിഴ്നാട്ടിൽ സിനിമാ തിയേറ്ററുകളിൽ നൂറ് ശതമാനം ആളുകളെയും പ്രവേശിപ്പിക്കുന്നതിനുളള ഉത്തരവിറങ്ങി. അമ്പത് ശതമാനം പ്രേക്ഷകർ എന്ന നിലവിലെ നിയന്ത്രണം എടുത്ത് കളഞ്ഞു കൊണ്ടാണ് ചീഫ് സെക്രട്ടറി കെ ഷണ്മുഖം ഉത്തരവിറക്കിയത്. തിയേറ്ററിൽ നൂറ്...
തമിഴ്നാട്ടിൽ മലയാളി യുവാവിനെ അടിച്ചു കൊന്നു
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. മലയന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. മോഷ്ടാവെന്നാരോപിച്ചാണ് ദീപുവിനേയും അരവിന്ദിനേയും ജനക്കൂട്ടം മര്‍ദ്ദിച്ചത്. സുഹൃത്ത് അരവിന്ദ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിയാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്...
നിയന്ത്രണങ്ങളോടെ ജെല്ലിക്കട്ട് നടത്താന്‍ അനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍; പങ്കെടുക്കുന്നവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ചെന്നൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊങ്കലിന്റെ ഭാഗമായി നടത്തപ്പെടുന്ന ജല്ലിക്കെട്ടിന് നിബന്ധനകളോടെ അനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. കാഴ്ച്ചക്കാരുടെ എണ്ണത്തിലടക്കം നിബന്ധനകള്‍ നിശ്ചയിച്ചാണ് സര്‍ക്കാര്‍ തീരുമാനം. കാഴ്ച്ചക്കെത്തുന്നവര്‍ക്ക് സാമൂഹിക അകലവും മാസ്‌കും ഉള്‍പ്പെടെ...