Tag: tamil nadu
കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാറിലെ വെള്ളമല്ല; തമിഴ്‌നാട് സുപ്രീം കോടതിയിൽ
കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള ജലമല്ലെന്ന് തമിഴ്‌നാട്. മുല്ലപ്പെരിയാറിൽ നിന്ന് പെരിയാറിലേക്ക് ഒഴുകിയ ജലത്തിനേക്കാളും അധികം ജലം കേരളത്തിലെ അണക്കെട്ടുകളിൽ നിന്ന് ഒഴികിയിട്ടുണ്ടെന്ന് തമിഴ്നാട് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ...
വിജയ് എംജിആറിന്റെ പിൻഗാമി; ഉടൻ രാഷ്ട്രീയത്തിലിറങ്ങണമെന്ന് ആവശ്യപെട്ട് തമിഴ്നാട്ടിലുട നീളം പോസ്റ്റർ പതിപ്പിച്ച് ആരാധകർ
വിജയ് എംജിആറിന്റെ പിൻഗാമിയെന്നും ഉടൻ രാഷ്ട്രീയത്തിലിറങ്ങണമെന്ന ആവശ്യവുമായി തമിഴ്നാട്ടിലുട നീളം പോസ്റ്റർ പതിപ്പിച്ച് ആരാധകർ. തമിഴ്നാടിന്റെ നന്മക്കായി ഉടൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് ആവശ്യപെട്ടാണ് വിജയ് ആരാധകരുടെ പോസ്റ്റർ. എംജിആറിന്റെ പിൻഗാമിയെന്ന തലക്കെട്ടോടെ എംജിആർ...
ബെയ്‌റൂട്ട് സ്‌ഫോടനം: തമിഴ്‌നാടിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കസ്റ്റംസ്
ചെന്നൈ: കഴിഞ്ഞ ദിവസം ബെയ്‌റൂട്ടില്‍ നടന്ന സ്‌ഫോടനത്തിന് പിന്നാലെ തമിഴ്‌നാടിനും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ചെന്നൈ തുറമുഖ കസ്റ്റംസ്. 2750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് ബെയ്‌റൂട്ടില്‍ സ്‌ഫോടനം ഉണ്ടായതെന്ന പ്രധാനമന്ത്രി ഹസന്‍...
കേന്ദ്ര സർക്കാരിൻ്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ നിലപാട് കടുപ്പിച്ച് തമിഴ്നാട്
കേന്ദ്ര സർക്കാരിൻ്റെ പുതിയ വിദ്യാഭ്യാസ നയത്തിൽ നിർദേശിക്കുന്ന ത്രിഭാഷ നയം അംഗീകരിക്കാനാകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി വ്യക്തമാക്കി. ദ്വിഭാഷ നയം പിന്തുടരുമെന്നും അദ്ധേഹം പറഞ്ഞു.
പുതിയ നയത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ...
രാജ്യത്തെ രണ്ടാമത്തെ പ്ലാസ്മ ബാങ്കിനുള്ള ഒരുക്കങ്ങളുമായി ചെന്നൈ
ചെന്നൈ: കൊവിഡ് പ്രതിരോധത്തിന് മികച്ച മാര്‍ഗ്ഗമായ പ്ലാസ്മ ചികിത്സയെ ലോകാരോഗ്യ സംഘടന അംഗീകരിച്ചിരുന്നു. കൊവിഡ് ഭേദമായി പുതിയ ആന്റിബോഡി രൂപപ്പെട്ടവരുടെ പ്ലാസ്മ ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നത്. ഈ രീതി പ്രോല്‍സാഹിപ്പിക്കാന്‍ ഡല്‍ഹിക്ക് പിന്നാലെ...
തമിഴ്‌നാട്ടില്‍ ലിഗ്‌നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി; 6 മരണം, 17 പേര്‍ക്ക് പരിക്ക്
നെയ്‍വേലി: തമിഴ്നാട്ടിലെ നെയ്‍വേലിയിൽ ലിഗ്നൈറ്റ് പ്ലാന്‍റിൽ പൊട്ടിത്തെറി. അപകടത്തിൽ ആറ് പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്ലാന്‍റിലെ സെക്കൻഡ് സ്റ്റേജ് ബോയിലറിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
https://twitter.com/Mugilan__C/status/1278204294743949313
അപകടത്തിൽ ആറ് പേർ മരിച്ചെന്ന് കൂഡല്ലൂർ...
നെയ്‌വേലി ലിഗ്നെെറ്റ് കോർപറേഷൻ തെർമൽ പവർ പ്ലാൻ്റിൽ വൻ സ്ഫോടനം; രണ്ട് പേർ മരിച്ചു
നെയ്‌വേലി ലിഗ്നെെറ്റ് കോർപറേഷൻ തെർമൽ പവർ പ്ലാൻ്റിൽ വൻ സ്ഫോടനം. രണ്ടാം തെർമലിലെ അഞ്ചാം ബോയ്‌ലറിലാണ് സഫോടനം ഉണ്ടായത്. പ്രാഥമിക വിവരമനുസരിച്ച് രണ്ട് പേർ മരിച്ചതായും 17 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സ്ഫോടനം...
തമിഴ്നാട്ടിൽ അച്ഛനും മകനും പൊലീസ് കസ്റ്റടിയിൽ മരിച്ചു; ക്രൂര മർദ്ദനം നേരിട്ടെന്ന് റിപ്പോർട്ട്, സംഭവത്തിൽ...
തമിഴ്നാട്ടിൽ പൊലീസ് കസ്റ്റടിയിൽ ഇരിക്കെ അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. തൂത്തുക്കുടിയിൽ മൊബെെൽ കട നടത്തുന്ന ജയരാജും മകൻ ജെ.ബെനിക്സുമാണ് പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടത്. തൂത്തുക്കൂടി പൊലീസ് സ്റ്റേഷനിൽ വെച്ച്...
കൊവിഡ് പ്രതിസന്ധി രൂക്ഷം: തമിഴ്‌നാട് കര്‍ശന നിയന്ത്രണങ്ങളിലേക്ക്; മധുരയുള്‍പ്പെടെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. മധുര ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ജൂണ്‍ 31 വരെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. മധുര കോര്‍പ്പറേഷന്‍, പരവായ്...
കൊവിഡ് തീവ്രത: തമിഴ്നാട്ടിലെ നാല് ജില്ലകള്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക്
ചെന്നൈ: ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ഈ മാസം 30 വരെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. കൊവിഡ് വ്യാപനത്തിനെതിരെ കൂടുതല്‍ ആസൂത്രണം ആവശ്യമാണെന്ന...