Tag: tamil nadu
രാജ്യത്ത് 24 മണിക്കൂറിനിടെ 10,000 കടന്ന് കൊവിഡ് രോഗികള്‍; തീവ്ര ബാധിത രാജ്യങ്ങളില്‍ ഇന്ത്യ...
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 10,956 കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 2,97535 ആയി ഉയര്‍ന്നു. നിലവിലെ കണക്കു പ്രകാരം ഇന്ത്യയിലെ കൊവിഡ് ബാധിതര്‍...
1018 പ്രധാന നഗരങ്ങളെ തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍; കോയമ്പത്തൂര്‍ ഇനി കോയംപുത്തൂര്‍
ചെന്നൈ: തമിഴ്‌നാട്ടിലെ 1018 സ്ഥലങ്ങളെ ഇംഗ്ലീഷില്‍ നിന്ന് തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍. വിദഗ്ധ സമിതിയുടെ ശുപാര്‍ശയോടെ എടുത്ത തീരുമാനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ അംഗീകാരം നല്‍കി. 2018 ഡിസംബറില്‍ പേരുകള്‍ മാറ്റുന്നതിനെപ്പറ്റി...
റേഷൻ കാർഡ് ഉടമകളുടെ കുടുംബങ്ങൾക്ക് 13 കോടി തുണി മാസ്ക് സൗജന്യ വിതരണം ചെയ്യാനൊരുങ്ങി...
കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി മാസ്ക് വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് തമിഴ്നാട് സർക്കാർ. റേഷൻ കാർഡുള്ള കുടുംബങ്ങൾക്ക് 13 കോടി തുണി മാസ്ക് വിതരണം ചെയ്യാനാണ് തീരുമാനം. റേഷൻ കടകൾ വഴിയായിരിക്കും മാസ്ക് വിതരണം...
ചെന്നെെയിലെ 236 കൊവിഡ് മരണങ്ങൾ തമിഴ്നാട് സർക്കാർ രേഖപ്പെടുത്തിയില്ലെന്ന് ആരോപണം
ചെന്നെെയിലെ 236 കൊവിഡ് മരണങ്ങൾ തമിഴ്നാട് സർക്കാർ രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോപണം. ജൂൺ 8 വരെ 460 പേരാണ് ചെന്നെെയിൽ മരിച്ചതെന്നും എന്നാൽ 224 മരണം മാത്രമാണ് തമിഴ്നാട് സർക്കാർ പുറത്തുവിട്ടതെന്നുമാണ് പറയുന്നത്. തമിഴ്നാട്...
കൊവിഡ് കേസുകള്‍ നിയന്ത്രിക്കാനാകാതെ തമിഴ്‌നാട്; എങ്കിലും തീവ്രബാധിത മേഖലകളുടെ എണ്ണം കുറച്ചതായി സര്‍ക്കാര്‍
ചെന്നൈ: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടെ ആശങ്കയുയര്‍ത്തി തമിഴ്‌നാടും. അഞ്ഞൂറിലധികം കൊവിഡ് കേസുകളാണ് ദിനം പ്രതി തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് 19നും 31 നും ഇടയില്‍ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും...
തമിഴ്‌നാട്ടില്‍ 1,091 പേർക്ക് പുതുതായി കൊവിഡ്; ചെന്നെെയിൽ മാത്രം 809 പുതിയ കേസുകൾ
തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ആയിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 1,091 ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 809 പേരും ചെന്നൈയില്‍ നിന്നാണ്. 13 പേരാണ് കൊവിഡ് ബാധിച്ച് തമിഴ്നാട്ടിൽ...
രോഗവ്യാപന ഭീതിയില്‍ തമിഴ്‌നാട്; രാജ്യത്ത് രണ്ടാം സ്ഥാനം തമിഴ്‌നാടിന്, മാര്‍ക്കറ്റ് തുറക്കാന്‍ സര്‍ക്കാര്‍ നീക്കം
ചെന്നൈ: കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ കേരളം ശക്തമായ പ്രതിരോധം തീര്‍ക്കുമ്പോഴും അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ അവസ്ഥ അതീവ ഗുരുതരമായി തുടരുന്നു. രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ള മഹാരാഷ്ട്രയോടും ഗുജറാത്തിനോടും രോഗികളുടെ എണ്ണത്തില്‍ മത്സരിക്കുന്ന...
തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 646 പുതിയ കൊവിഡ് കേസുകള്‍; രോഗബാധിതര്‍ 17,728
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്നും കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 646 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ തമിഴ്നാട്ടില്‍ കൊവിഡ് ബാധിതര്‍ 17,728 ആയി....
തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 805 പേർക്ക് കൊവിഡ്; ആകെ 118 മരണം
തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 805 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇത്രയധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17,082 ആയി. ഇന്ന്...
തമിഴ്‌നാട്ടില്‍ 710 പേർക്ക് ഇന്ന് കൊവിഡ്; സിക്കിമില്‍ ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ചു
തമിഴ്‌നാട്ടില്‍ ഇന്ന് 710 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15,512 ആയി. അഞ്ച് പേരാണ് കൊവിഡ് ബാധിച്ച് തമിഴ്നാട്ടിൽ ഇന്ന് മരിച്ചത്. 103 പേര്‍ ഇതുവരെ...