Tag: tamil nadu
ബുറെവി ദുര്‍ബലമായി; തമിഴ്‌നാട്ടില്‍ 9 മരണം; കേരളത്തിന് ആശ്വാസം
തിരുവനന്തപുരം: വന്‍ ദുരന്തം വിതക്കുമെന്ന് പ്രവചിച്ച ബുറെവി ചുഴലിക്കാറ്റ് ശനിയാഴ്ച്ചയോടെ ദുര്‍ബലമായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ മണിക്കൂറില്‍ 70 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ ചുഴലിക്കാറ്റാണ് നിലവില്‍ തീവ്രത...
നിവര്‍ ചുഴലികാറ്റ് ഇന്ന് കര തൊടും; മുന്‍കരുതലായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് പൊതു അവധി
ചെന്നൈ: കരയില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ വീശാന്‍ സാധ്യതയുള്ള നിവര്‍ ചുഴലികാറ്റ് ഇന്ന് കര തൊടുമെന്ന് പ്രവചനം. തമിഴ്‌നാട്ടില്‍ നിന്നും 220 കിലോമീറ്റര്‍ മാത്രം അകലത്തിലാണ് നിലവില്‍ നിവര്‍ ഉള്ളത്. ചെന്നൈയിലും വടക്കന്‍...
അമിത് ഷാ ചെന്നൈയിലേക്ക്; രജനീകാന്തുമായി വീണ്ടും സൗഹൃദ സംഭാഷണത്തിന് സമയം തേടി ബിജെപി
ചെന്നൈ: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതോടെ പ്രചാരണങ്ങള്‍ വിലയിരുത്താന്‍ ചെന്നൈയിലേക്ക് പുറപ്പെടാനൊരുങ്ങി ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണമാണ് ലക്ഷ്യമെങ്കിലും നടന്‍ രജനീകാന്തുമായി സൗഹൃദ സംഭാഷണത്തിന് വീണ്ടും ബിജെപി സമയം...
തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല; തീരുമാനം രക്ഷിതാക്കളുടെ അഭിപ്രായം മാനിച്ച്
ചെന്നൈ: തമിഴ്‌നാട്ടില്‍ ഈ മാസം 16 ന് തുറക്കാനിരുന്ന സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് സ്‌കൂളുകള്‍ ഉടന്‍ തുറക്കുന്ന നടപടി നീട്ടിയത്.
നവംബര്‍ 16 മുതല്‍ 9...
അനധികൃത ഭൂമി വില്‍പ്പന ചോദ്യം ചെയ്തു; തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടി...
ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അനധികൃതമായി വില്‍പ്പന നടത്തിയത് ചോദ്യം ചെയ്ത് വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടി കൊന്നു. തമിഴന്‍ ടിവി റിപ്പോര്‍ട്ടറായ ജി മോസസാണ്...
തമിഴ്നാട് സർക്കാരും ബിജെപിയും ഇടയുന്നു?, സംസ്ഥാനത്ത് നിരോധിച്ച വെട്രിവേൽ യാത്ര നടത്തുമെന്ന് ബിജെപി
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തമിഴ്നാട് സർക്കാർ നിരോധിച്ച വെട്രിവേൽ യാത്ര എന്തു പ്രശ്നം സംഭവിച്ചാലും നടത്തുമെന്ന് തമിഴ്നാട് ബിജെപി ഘടകം അറിയിച്ചു. നവംബർ ആറ് മുതൽ ഡിസംബർ ആറ് വരെയാണ് വെട്രിവേൽ യാത്ര...
ഹിന്ദുധ്രുവീകരണം ലക്ഷ്യം വെച്ചുള്ള ബിജെപിയുടെ വെട്രിവേൽ യാത്രയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്നാട് സർക്കാർ
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തമിഴ്നാട്ടിൽ സംഘടിപ്പിക്കാനിരുന്ന വെട്രിവേൽ യാത്രയ്ക്ക് അനുമതി നിഷേധിച്ച് എ.ഐ.ഡി.എം.കെ സർക്കാർ. കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സർക്കാരിൻ്റെ നടപടി. നവംബർ ആറ് മുതൽ ഡിസംബർ ആറ് വരെയാണ് വെട്രിവേൽ...
ആർ.എസ്.എസ് നേതാവുമായി കൂടികാഴ്ച നടത്തി രജനീകാന്ത്; ബിജെപിയിലേക്കോ എന്ന അഭ്യൂഹങ്ങൾ വീണ്ടും
ആർഎസ്എസ് നേതാവും തമിഴ് മാഗസിൻ തുഗ്ലക്കിൻ്റെ എഡിറ്ററുമായ എസ് ഗുരുമൂർത്തിയുമായി നടൻ രജനീകാന്ത് കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വെെകുന്നേരം പോയസ് ഗാർഡനിലെ വസതിയിൽ വച്ച് രണ്ടു മണിക്കൂറോളമാണ് കൂടിക്കാഴ്ച നടത്തിയത്. ഉടൻ രാഷ്ട്രീയത്തിലേക്ക്...
എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനാർത്ഥി; പ്രഖ്യാപനം നടത്തി ഒ പനീർശെൽവം
അടുത്ത വർഷം തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എടപ്പാടി പളനിസ്വാമി എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവും. ഉപമുഖ്യമന്ത്രിയും എഐഎഡിഎംകെയുടെ കോർഡിനേറ്ററുമായ ഒ. പനീർസെൽവമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ചെന്നെെയിൽ ഇന്ന് ചേർന്ന പാർട്ടി സ്റ്റിയറിങ്...
തമിഴ്‌നാട്ടില്‍ ബിജെപിയുടെ നിര്‍ണായക നീക്കം; ശശികലയെ അണ്ണാ ഡിഎംകെയിലേക്ക് എത്തിക്കാന്‍ ശ്രമം
ചെന്നൈ: തമിഴ്‌നാട്ടില്‍ നിര്‍ണായക നീക്കവുമായി ബിജെപി. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത സുഹൃത്തും അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ശിക്ഷയുമനുഭവിക്കുന്ന ശശികലയുടെ മോചനം വേഗത്തിലാക്കാനുള്ള നടപടികളിലേക്കാണ് ബിജെപി കടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്...