Tag: uriyatu movie
‘ഉരിയാട്ട്’ ചിത്രത്തിൻ്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
നീലേശ്വരത്തിൻ്റെ ചരിത്ര പശ്ചാത്തലത്തില്‍ ശ്രീ വിഷ്ണു മൂര്‍ത്തി തെയ്യക്കോലവുമായി ബന്ധപ്പെട്ട് ശ്രീ പാലന്തായി കണ്ണൻ്റെ ജീവചരിത്രം പ്രമേയമാക്കി കൊണ്ട് നിര്‍മ്മിക്കുന്ന ഉരിയാട്ട് ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
നവാഗതരായ രമേഷ് പുല്ലാപ്പള്ളി രചനയും കെ...