മോഹനൻ വെെദ്യർ’ക്കെതിരെ  പോലീസ് കേസെടുത്തു

ത്യശ്ശൂരിൽ ഒന്നരവയസ്സുകാരി മരണപ്പെട്ട സംഭവത്തിൽ വ്യാജ വൈദ്യർ മോഹനനെതിരെ പോലീസ് കേസെടുത്തു. മാരാരികുളം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ഐപിസി സെഷൻ 304A പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്
ത്യശ്ശൂരിൽ ഒന്നരവയസ്സുകാരി മരണപ്പെട്ട സംഭവത്തിൽ വ്യാജ വൈദ്യർ മോഹനനെതിരെ പോലീസ് കേസെടുത്തു. മാരാരികുളം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ഐപിസി സെഷൻ 304A പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്

ത്യശ്ശൂരിൽ ഒന്നരവയസ്സുകാരി മരണപ്പെട്ട സംഭവത്തിൽ വ്യാജ വൈദ്യർ മോഹനനെതിരെ പോലീസ് കേസെടുത്തു. മാരാരികുളം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ഐപിസി സെഷൻ 304A പ്രകാരം മനഃപൂർവമല്ലാത്ത  നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. IPC 336 (ജീവന് അപായമുണ്ടാക്കുന്ന അവസ്ഥ സൃഷ്ടിക്കൽ) , മെഡിക്കൽ പ്രാക്ട്ടീഷണേഴ്സ് ആക്റ്റ് വകുപ്പ് 38 (വ്യാജ ചികിത്സ) എന്നിങ്ങനെയാണ്  മറ്റു വകുപ്പുകൾ.

വ്യാജ വൈദ്യൻ്റെ അടുത്ത് ചികിത്സക്ക് നിർദ്ദേശിച്ച ഫിറോസ് കുന്നുംപറമ്പിൽ, കൊണ്ടു പോയ മാതാപിതാക്കൾ എന്നിവർക്കെതിരെയും കേസെടുക്കുന്നതിനെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

പ്രമുഖരായ പലരുടേയും ശുപാർശ കത്തുക്കൾ  മോഹനൻ  വൈദ്യർക്ക് ലഭിച്ചതായും
വൈദ്യരുടെ കൂടുതൽ ഇരകൾ രംഗത്ത് വരികയും ചിലർ വ്യാജ ചികിത്സ കാരണം മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ വൈദ്യരുടെ വ്യാജ മരുന്നു മാഫിയയെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് ഫാക്ട് ഇൻക്വസ്റ്റിനോട് പ്രതികരിച്ചു.

കുട്ടിയുടെ മരുന്നുകൾ ഉപേക്ഷിക്കാൻ പറയുന്നത് മരണത്തിന് പോലും കാരണമായേക്കാം എന്നറിയാമായിട്ടും അത്തരത്തിൽ ആവശ്യപ്പെട്ടതിനാൽ IPC 304 വകുപ്പ് അനുസരിച്ച് തന്നെ കേസെടുക്കേണ്ടതായിരുന്നു എന്ന് വിദഗ്ദർ
അഭിപ്രായപ്പെട്ടു.