കപട ചികിത്സ ഫലപ്രദമാവുന്നതെങ്ങനെ?

തുടർച്ചയായ പരീക്ഷണ നീരിക്ഷണ പഠനങ്ങളിലൂടെ ലഭിച്ച അറിവുകളെ പരിഷ്കരിച്ചും കഴിയുന്നത്ര കുറ്റമല്ലാതാക്കിയും ആണ് ആധുനിക വൈദ്യ ശാസ്ത്രം പുരോഗമിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഫലപ്രദമായ ചികിത്സയാണ് ആധുനിക വൈദ്യശാസ്ത്രം. ഇന്ന് പ്രചാരത്തിലിരിക്കുന്ന പല ചികിത്സ സമ്പ്രദായങ്ങളും ഇപ്രകാരം ഉള്ളവല്ല. അവയെ കപട ചികിത്സകൾ എന്നാണ് പൊതുവെ വിളിക്കുന്നത്.

ഇന്ന് നമ്മുടെ നാട്ടില്‍ കപട ചികിത്സാ രീതികള്‍ക്ക് വ്യാപകമായ പ്രചാരമാണുള്ളത്. ഇതിന് പിൻബലമായി ഉപയോഗിക്കുന്നത്. കപട ചികിത്സയിലുടെ രോഗം മാറി എന്ന അനുഭവ സാക്ഷ്യങ്ങളുമാണ്. ശാസ്ത്ര പ്രചാരകര്‍ എത്ര ശ്രമിച്ചാലും ഇത്തരം അനുഭവ സാക്ഷ്യങ്ങൾ മൂലമുള്ള തെറ്റിദ്ധാരണകൾ മാറ്റാനും സാദ്ധ്യമല്ല.

ഒരു കപട ചികിത്സ രോഗശമനം നടത്താൻ ഫലപ്രദമായി എന്ന് ഒരു വ്യക്തിക്ക് തോന്നുന്നത് പല കാരണങ്ങൾ കൊണ്ടാണ്. കപട ചികിത്സ ഫലപ്രദമാവുന്നതെങ്ങനെ?

Content Highlights: How does quackery working out?

LEAVE A REPLY

Please enter your comment!
Please enter your name here