Home Tags Ayurveda

Tag: Ayurveda

Health Minister Dr. Harsh Vardhan releases COVID-19 management protocol based on Ayurveda, Yoga

കൊവിഡിനെ നേരിടാൻ ആയുർവേദ മരുന്നുകൾ; മാർഗരേഖ പുറത്തിറക്കി കേന്ദ്ര  സർക്കാർ

കൊവിഡിനെ നേരിടാൻ ആയുർവേദ ചികിത്സ നൽകാൻ കേന്ദ്രത്തിൻ്റെ അനുമതി. ആയുർവേദ മരുന്നുകളും യോഗയും അടിസ്ഥാനമാക്കിയുള്ള മാർഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ പുറത്തിറക്കി. ആധുനിക കാലത്തും പരമ്പരാഗത വിജ്ഞാനത്തിൻ്റെ പ്രധാന്യം തുറന്നുകാട്ടുന്നതാണ്...
Vishal recover from coronavirus symptoms

ആയുർവേദ മരുന്ന് കഴിച്ച് കൊവിഡ് ഭേദമായെന്ന് വിശാൽ; ആശയക്കുഴപ്പത്തിൽ ആരാധകർ

തെന്നിന്ത്യൻ സിനിമാ താരം വിശാലിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി റിപ്പോർട്ട്. താരം ട്വിറ്ററിൽ പങ്കുവെച്ച വിവരങ്ങളെ തുടർന്നാണ് കൊവിഡ് ചികിത്സയിലായിരുന്നുവെന്ന വാർത്തകൾ പുറത്ത് വന്നത്. വിശാലിൻ്റെ പിതാവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ...
pathanjali ceo balkrishna claims ayurveda can cure for covid

കൊവിഡ് മഹാമാരിക്ക് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി പതജ്ഞലി

കോവിഡ് മഹാമാരിക്ക് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി പതജ്ഞലി. പതജ്ഞലി സഹസ്ഥാപകനും സിഇഒയുമായ ആചാര്യ ബാൽകൃഷ്ണയാണ് അവകാശവാദവുമായി രംഗത്തെത്തിയത്. മരുന്ന് നൂറ് കണക്കിന് കൊവിഡ് രോഗികളിൽ പരീക്ഷിച്ചുവെന്നും 100 ശതമാനവും അനുകൂല ഫലമാണ്...
bhoot vidya

‘ഭൂത് വിദ്യ’; പ്രേതബാധക്ക് ആയുർവേദ കോഴ്സുമായി ബനാറസ് ഹിന്ദു സർവകലാശാല

'ഭൂത് വിദ്യ' അഥവ സയൻസ് ഓഫ് പാരാനോർമൽ വിഷയത്തിൽ ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സുമായി ബനാറസ് ഹിന്ദു സർവകലാശാല. ആദ്യ സെറ്റ് ക്ലാസുകൾ ജനുവരി മുതൽ ആരംഭിക്കും. ബിഎഎംഎസ്, എംബിബിഎസ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് കോഴ്സ് ആരംഭിച്ചിരിക്കുന്നത്. രാജ്യത്ത്...
ചിക്കന്‍ പോക്‌സ് ബാധിച്ച് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ചികില്‍സ തേടി രോഗം ഗുരുതരമായി അങ്ങേയറ്റം നരകതുല്യമായി മരണപ്പെട്ട ഒരാളെക്കുറിച്ച് വന്ന വാര്‍ത്തയും അടുത്ത ദിവസങ്ങളില്‍ തന്നെയാണ്.

‘അശാസ്ത്രീയ ചികിത്സകള്‍ ഒഴിവാക്കപ്പെടണം’; ഡോക്ടറുടെ കുറിപ്പ്

ബദല്‍ ചികിത്സ മൂലം നിരവധി പേരാണ് ഇന്ന് മരണത്തിന് ഇരയായിക്കൊണ്ടിരിക്കുന്നത്. പാരമ്പര്യവും അനുഭവ സമ്പത്തും കരുവാക്കിക്കൊണ്ട് കപട ചികിത്സര്‍ നടത്തി വരുന്ന അശാസ്ത്രീയ ചികിത്സയുടെ പരിണിത ഫലം മരണം തന്നെയാണ് ഭൂരിഭാഗം പേര്‍ക്കും....
ayurveda doctors demands minimum wages

അർഹതപ്പെട്ട വേതനമില്ലാതെ ആയുർവേദ ഡോക്ടർമാർ; ഇടപെടാതെ സംഘടനകളും

കേരളത്തിൽ ഏകദേശം 16 ആയുർവേദ കോളേജുകൾ ഉണ്ട്. സ്വകാര്യ ആയുർവേദ കോളേജുകളിൽ 60 ലധികവും ഗവൺമെൻറിൽ 100 ലധികവും സീറ്റുകളുള്ള ബി.എ.എം.എസ് കോഴ്സുകളിൽ വർഷത്തിൽ ഏകദേശം 1000 കുട്ടികളാണ് പഠിച്ചിറങ്ങുന്നത്. കേരളത്തിന് പുറത്തെ...
video

കർക്കിടക കഞ്ഞിയിലെ കാര്യങ്ങൾ

  കാർഷിക കേരളത്തിൻ്റെ പഞ്ഞ മാസമാസമെന്നും കള്ള കർക്കിടമെന്നും കലിയൻ കർക്കിടകമോന്നുമൊക്കെ വിശേഷിക്കപ്പെട്ട കർക്കിടക മാസത്തിൽ പ്രകൃതിയിലും മാറ്റങ്ങൾ സംഭവിക്കുന്ന കാലമെന്നാണ് പഴമക്കാർ പറഞ്ഞു പോരുന്നത്. ഈ മാസത്തിലെ ആയുർവേദത്തിന് പ്രാധാന്യമേറെയാണു താനും. ഋതു വ്യതിയാനങ്ങളുടെ...
- Advertisement