Home Tags Dead body

Tag: Dead body

burned dead body found in a lorry in Palakkad

പാലക്കാട് നിർത്തിയിട്ട ലോറിയിൽ നിന്നും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

പാലക്കാട് കൊടുവായൂരിൽ നിർത്തിയിട്ട ലോറിയിൽ നിന്നും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാത്രി ലോറിയിൽ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് തീ അണച്ചത്. ഫയർഫോഴ്സ് സംഘം പിന്നാലെയെത്തി. രാത്രി വെെകിയാണ് ലോറിക്കുള്ളിൽ...
Relatives without taking the dead body with the fear of corona

പനി ബാധിച്ച് മരിച്ചു; കൊറോണയെന്ന സംശയത്തിൽ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ

പനി ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ ബന്ധുക്കൾ. ആലപ്പുഴ സ്വദേശിയായ സത്യരാജിൻ്റെ മൃതദേഹമാണ് കൊറോണ ഭീതിയെ തുടർന്ന് ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറാകാത്തത്. ഏറെ നേരം നിണ്ടു നിന്ന ആശങ്കകൾക്കൊടുവിൽ മൃതദേഹം കളമശ്ശേരി...

‘റോഡും വാഹനവുമില്ല, മൂന്നുകിലോമീറ്ററോളം മൃതദേഹം ചുമന്ന് നാട്ടുകാർ’ സംഭവം കേരളത്തിൽ

ആദിവാസി കോളനിയില്‍ ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി അയല്‍വാസികള്‍ നടന്നത് മൂന്ന് കിലോമീറ്ററോളം ദൂരം. ജീപ്പുകള്‍ കിട്ടാതിരുന്നതും ആംബുലന്‍സിന് വരാനുള്ള സൗകര്യമില്ലാത്തതുമാണ് മൃതദേഹം ചുമന്ന് കൊണ്ടുപോകേണ്ട സാഹചര്യം ഉണ്ടായത്. കുഞ്ചിപ്പാറ കോളനിയിലെ നാൽപ്പത്തി രണ്ടു വയസുള്ള...
woman-found-living-with-corpses-of-mother-and-sister-in-up

രണ്ട് മാസം മൃതദേഹങ്ങള്‍ക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെ ഉത്തര്‍പ്രദേശ്  പോലീസ് കണ്ടെത്തി

രണ്ട് മാസത്തോളമായി മരിച്ചുപോയ അമ്മയുടെയും സ്വന്തം സഹോദരിയുടെയും മൃതദേഹങ്ങള്‍ക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെ പോലീസ് കണ്ടെത്തി.  അയോധ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ദേവ്കാലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ആദര്‍ശ് നഗര്‍ കോളനിയിലെ അടച്ചിട്ട...
- Advertisement