ആപ്പിലാവുന്ന ആപ്പുകൾ; രണ്ടാം ഭാഗം

ചുരുങ്ങിയ കാലം കൊണ്ട് ആളുകളുടെ ഇടയിൽ വലിയ സ്വാധീനം ചെലുത്തി, ഉപഭോക്താകള്‍ക്ക് എറെ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഓൺലെെൻ ആപ്പുകള്‍ വലിയൊരു തൊഴില്‍ മേഖലയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ പ്രശ്നരഹിതമായ മേഖല അല്ല ഇത്. ഓണ്‍ലൈന്‍ കമ്പനികളുടെ ഏകപക്ഷീയമാ നിബന്ധനകള്‍ കണ്ണടച്ച് അംഗീകരിക്കേണ്ട അവസ്ഥയിലാണ് ഇവിടുത്തെ തൊഴിലാളികള്‍.

ഭീമമായ ലാഭം കിട്ടുമ്പോഴും തൊഴിലാളികൾക്ക് വേതനം നൽകാതെ സമരത്തിലേക്ക് നയിച്ച് ദുരിതത്തിലേക്ക് തള്ളി വിടുകയാണ് ഇത്തരം ഓണ്‍ലൈന്‍ സംവിധാനങ്ങള്‍.

ഓണ്‍ലൈന്‍ കമ്പനികളെ നിയന്ത്രിക്കാനുള്ള പ്രത്യേക നിയമങ്ങള്‍ കൊണ്ട് വരേണ്ടത് അനിവാര്യമാമെന്ന് ഇവിടെ ഫാക്ട് ഇൻക്വസ്റ്റ് പരിശോധിക്കുന്നു.