കൊറോണ; പൊതുജനാരോഗ്യവും വ്യക്തിസ്വാതന്ത്ര്യവും

മൂന്നു മാസത്തിനുള്ളിൽ എൺമ്പതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ച് കഴിഞ്ഞ കൊറോണ വൈറസ് ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളിൽ സ്ഥിരീകരിച്ച് കഴിഞ്ഞു. നാലായിരത്തിലധികം ആളുകൾ മരണപെട്ടു. നിരവധിയാളുകളെ ക്വാറൻ്റൈന് വിധേയരാക്കി. ഈ സാഹചര്യത്തിൽ ക്വാറൻ്റൈൻ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന വാദങ്ങളും ഉയരുന്നുണ്ട്. ഇത്തരത്തിലൊരു മഹാമാരിയെ നേരിടുമ്പോൾ വ്യക്തി സ്വാതന്ത്ര്യത്തിനാണൊ രോഗ പ്രതിരോധത്തിനാണൊ നാം പ്രാധാന്യം കൊടുക്കേണ്ടത് ?

Content Highlights; epidemic disease and lindividual liberty