‘പ്രേത ബോട്ടു’കളുടെ യാഥാര്‍ത്ഥ്യമെന്ത്?

ഇത്തരം പ്രേത ബോട്ടുകളുടെ ഉത്ഭവത്തിനു പിന്നില്‍ ജപ്പാനുമായി മോശം നയതന്ത്രബന്ധം സൂക്ഷിക്കുന്ന കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയാണെന്ന് ഉറപ്പുള്ളതിനാല്‍ മൃതദേഹങ്ങള്‍ തിരികെ അയയ്ക്കാനോ നടപടിയെടുക്കാനോ വേണ്ട ക്രമീകരണങ്ങള്‍ ജപ്പാന്‍ നടത്താറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Content Highlight: The mysteries behind the Ghost Boats seen in Japan sea shore