ഡിജിറ്റല്‍ ലോകം ചൈനയുടെ കൈപ്പിടിയിലേക്കോ?

ആഗോളതലത്തില്‍ ഡിജിറ്റല്‍ മേധാവിത്വം അമേരിക്കയ്ക്കു നഷ്ടപ്പെട്ടാല്‍ ചൈന ആ പദവി ഏറ്റെടുക്കും. മറ്റു രാജ്യങ്ങളുടെ താത്പര്യങ്ങളും സംരക്ഷിക്കപ്പെടില്ല. സ്വേച്ഛാധിപത്യ ഭരണം കാഴ്ച്ചവെക്കുന്ന ചൈനയുടെ അഭിപ്രായങ്ങള്‍ മാത്രമായിരിക്കും പിന്നീട് നടപ്പിലാവുക.
Content Highlight: Chances arises Digital World under China’s hands