അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനുള്ള ചടങ്ങുകൾ നടക്കുന്നതിനിടെ ട്വിറ്ററില്‍ ട്രെന്‍ഡിംഗിലായിരിക്കുകയാണ് #ബാബരി സിന്ദാ ഹേ ഹാഷ് ടാഗ് ക്യാംപെയ്ന്‍. സുപ്രിം കോടതി വിധി ഏകപക്ഷീയമാണെന്നും രാഷ്ട്രീയ മതനിരപേക്ഷതയ്ക്കു മേൽ ഏൽപ്പിച്ച വലിയൊരു തിരിച്ചടിയാണിതെന്നും ചൂണ്ടികാണിച്ചു കൊണ്ട് നിരവധി ആളുകളാണ് ട്വിറ്റർ ക്യാംപയിനിൽ അണിചേർന്നത്.
കർസേവകർ ബാബരി പള്ളി തകർത്ത 1992 ഡിസംബർ 6 ലെ ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു എന്നീ പത്രങ്ങൾ പങ്ക് വെച്ചാണ് നിരവധി ആളുകൾ ട്വീറ്റ് ചെയ്തത്. ബാബരി പള്ളിയാണെന്നും അത് ഇനിയും പള്ളിയായി തന്നെ തുടരുമെന്നും, അടുത്ത തലമുറയോട് തങ്ങൾ അത് പറഞ്ഞു കൊണ്ടിരിക്കുമെന്നും നിരവധിയാളുകൾ ട്വീറ്റ് ചെയ്തു.
Babri was a Mosque & that will always be a Mosque.
We will keep telling our next Generation.
Babri Masjid Awaits Justice#BabriZindaHai #BabriMasjidAwaitsJustice#ReturnBabrilandtoMuslims #RestoreArticle370 pic.twitter.com/v2ScWDXl6m
— Mohammed Ruman (@Mohammed_rmn) August 5, 2020
Babri Masjid demolition is the epitome of injustice.#BabriMasjidAwaitsJustice #BabriMasjid#BabriZindaHai pic.twitter.com/LF7slkVRQo
— 𝐒𝐲𝐞𝐝 𝐌𝐨𝐢𝐧𝐮𝐝𝐝𝐢𝐧 🇮🇳 (@SyedMoinBhai) August 5, 2020
Content Highlights; babrizindahai trending hashtag on twitter