തെറ്റായ വിവരങ്ങൾ നൽകിയ ചൈനയിലെ 2500 യൂട്യൂബ് ചാനലുകൾ ഒഴിവാക്കി

Google pulls 2,500 China-linked YouTube channels over disinformation

തെറ്റായ വിവരങ്ങൾ നൽകിയ ചൈനയിലെ 2500 യൂ ട്യൂബ് ചാനലുകൾ ഗൂഗിൾ ഒഴിവാക്കി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള അന്വോഷണത്തിൽ കണ്ടെത്തിയ ചാനലുകളാണ് നീക്കം ചെയ്തതെന്ന് ആൽഫാബെറ്റിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനി അറിയിച്ചു. രാഷ്ട്രീയേതര ഉള്ളടക്കങ്ങളുള്ള ചാനലുകളാണ് ഒഴിവാക്കിയതിൽ കൂടുതലും. അതേസമയം യുഎസിലെ ചൈനീസ് എംബസി ഇതിനോട് പ്രതികരിച്ചിട്ടില്ല. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണം ഇതിനു മുൻപും ബെയ്ജിങ് നിഷേധിച്ചിരുന്നു.

Content Highlights; Google pulls 2,500 China-linked YouTube channels over disinformation