അവകാശം നിഷേധിക്കുന്ന സവർണമേധാവിത്വം

ഹത്രാസിൽ മൃഗീയ പീഢനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുകയാണ്. ഉത്തർപ്രദേശിൽ മേൽജാതിക്കാരായ താക്കുറുമാരാൽ കീഴ്ജാതിയിൽ പെട്ട മനുഷ്യർ വർഷങ്ങളായി നേരിടുന്ന ജാതി വിവേചനവും പീഡനങ്ങളും മനപ്പൂർവ്വം മറയ്ക്കാനുള്ള ശ്രമമാണ് യോഗി സർക്കാരും കേന്ദ്രവും ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളായി നടക്കുന്ന സംഭവങ്ങളിൽ നിന്ന് വ്യക്തമാണ്.

content highlights: Hathras gang rape case