ബിഹാർ തെരഞ്ഞെടുപ്പും അണിയ രാഷ്ട്രീയവും

കോവിഡ് കാലത്ത് ഇന്ത്യ ഒരു നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം, കാർഷിക ബില്ലിനെതിരെ നടക്കുന്ന കർഷകരുടെ പ്രതിഷേധം, കോവിഡിനെ കേന്ദ്രവും സംസ്ഥാനവുമെല്ലാം നേരിട്ട വിധം അങ്ങനെ ജനവിധിയെ സ്വാധീനിക്കുന്ന നിരവധി വിഷയങ്ങളുണ്ട് ബിഹാറിലെ ഫലത്തെ നിർണയിക്കാൻ. ഇതിനപ്പുറം രാഷ്ട്രീയമായി ഏറെ പ്രാധാന്യവും കൂടിയുണ്ട് ഇത്തവണത്തെ ബിഹാറിലെ തിരഞ്ഞെടുപ്പിന്.

Content Highlight: Politics behind Bihar Election