ഒട്ടും തിരുത്താത്ത അമ്മ….

ചാനൽ അഭിമുഖത്തിൽ ഇടവേള ബാബു നടത്തിയ പരാമർശത്തെ തുടർന്ന് നടി പാർവ്വതി തിരുവോത്ത് താരസംഘടനായ A.M.M.A യിൽ നിന്ന് രാജി വച്ചിരിക്കുകയാണ്. ഇരയ്ക്കൊപ്പം നിന്ന് വേട്ടക്കാരന് വേണ്ടി പ്രാർത്ഥിക്കുന്ന അമ്മയുടെ നിലപാട് മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ മലയാള സിനിമയിലെ മികച്ച നായികമാരിൽ ഒരാളായ പാർവ്വതിയുടെ ഈ രാജി പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു കൂട്ടം അഭിനേതാക്കളോടുള്ള വെല്ലുവിളികൂടിയാണ്

Content Highlights; actor parvathy resigns from a.m.m.a