‘മാണി സാർ മകന് പേരിട്ടത് ജോസ്, പ്രവർത്തി കൊണ്ട് സ്വയം സ്വീകരിച്ച പേര് യൂദാസ്’; ഷാഫി പറമ്പിൽ

shafi parambil against jose k maani

മാണി സാർ മകന് പേരിട്ടത് ജോസ് എന്നാണെന്നും പ്രവർത്തി കൊണ്ട് മകൻ സ്വീകരിച്ച പേര് യൂദാസ് എന്നാണെന്നപം ഷാഫി പറമ്പിൽ എംഎൽഎ. ജോസ് കെ മാണി എൽഡിഎഫ് നൊപ്പം ചേരുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷാഫി പറമ്പിൽ ജോസ് കെ മാണിയെ യൂദാസ് എന്ന് വിളിച്ചു കൊണ്ട് രംഗത്തെത്തിയത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാഫിയുടെ പ്രതികരണം.

മാണി സാർ മകന് പേരിട്ടത് ജോസ് എന്നാണ്.പ്രവർത്തി കൊണ്ട് മകൻ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണ് .യൂദാസ് കെ…

Gepostet von Shafi Parambil am Mittwoch, 14. Oktober 2020

Content Highlights; shafi parambil against jose k maani