തെലങ്കാന കോൺഗ്രസ് ട്രഷറർ ജി നാരായൺ റെഡ്ഡി പാർട്ടി വിട്ടു; ബിജെപിയിലേക്കെന്ന് സൂചന

Telangana Congress treasurer quit the party

തെലങ്കാനയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് ജി നാരായൺ റെഡ്ഡി പാർട്ടി വിട്ടു. എ.ഐ.സി.സി അംഗവും തെലങ്കാന കോൺഗ്രസ് ട്രഷററുമായിരുന്നു അദ്ധേഹം. നാഷപ്പതു വർഷത്തോളം കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു.

ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിനു പിന്നാലെയാണ് ഇദ്ദേഹം പാർട്ടി വിടുന്നത്. നാരായൺ റെഡ്ഡി ബിജെപിയിൽ ചേർന്നേകത്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കോർപ്പറേഷനിൽ രണ്ട് സീറ്റുകളാണ് കോൺഗ്രസിന് നേടാനായത്. മികച്ച പ്രകടമെങ്കിൽ ബിജെപി മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്.

Content Highliglights; Telangana Congress treasurer quit the party