ആസാമില്‍ അഞ്ച് വയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. 2018ല്‍ ദികോരയ് ടീ ഗാര്ഡന് സമീപത്ത് വച്ച് മംഗള്‍ പൈക്ക് എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
കുട്ടിയുടെ ബന്ധുകൂടിയായ ഇയാള്‍ ചോക്ലേറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് സമീപത്തെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.ഒരു നദിയുടെ സമീപത്തു നിന്നും കത്തിക്കരിഞ്ഞ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
Content Highlight: Death Penalty for the culprit who rape and murdered 5 year old in Assam