ജിഎസ്ടി വരുമാനം വഴിമാറ്റി കേന്ദ്രം, പെരുവഴിയിലായി സംസ്ഥാനങ്ങള്‍

ജി എസ് ടി നടപ്പാക്കുന്നതോടെ സംസ്ഥാനങ്ങള്ക്കുണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്രം നികത്തുമെന്നായിരുന്നു ധാരണ. നിശ്ചിതകാലത്തേക്ക് കൃത്യമായ ശതമാനം തിരിച്ച് നഷ്ടം നികത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ജി എസ് ടി നടപ്പാക്കാന് സംസ്ഥാനങ്ങള്‍ സമ്മതിച്ചത്. ധാരണപ്രകാരം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട തുക പക്ഷെ ഏറെക്കാലമായി കേന്ദ്രം നല്കുന്നില്ല.
Content Highlight: Center diverting GST revenue