ന്യുമോണിയ; സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യുമോണിയ ബാധയെ തുടര്‍ന്ന് ചലച്ചിത്ര താരവും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ...
സ്‍പോര്‍ട്‍സ് ബയോപിക്കില്‍ വിസ്മയം തീർക്കാനൊരുങ്ങി ഫറാൻ അക്തർ; തുഫാന്റെ ടീസർ പുറത്ത്
സ്‍പോര്‍ട്‍സ് ബയോപിക്കില്‍ വിസ്മയം തീർക്കാനൊരുങ്ങി ഫറാൻ അക്തർ. സ്‍പോര്‍ട്‍സ് സിനിമകളിൽ തന്റേതായ സ്ഥാനം രേഖപ്പെടുത്തിയ നടനാണ് ഫറാൻ അക്തർ....
കുട്ടികളെ മോശമായി ചിത്രീകരിക്കുന്നു; ബോംബെ ബീഗംസ് നിര്‍ത്തിവെക്കണമെന്ന് ബാലാവകാശ കമ്മീഷന്‍
നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ബോംബെ ബീഗംസ് എന്ന വെബ് സീരീസിനെതിരേ ദേശീയ ബാലാവകാശ കമ്മീഷന്‍. കുട്ടികളെ മോശമായി ചിത്രീകരിക്കുന്നുവെന്ന...
പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും ചേർന്ന് ഓസ്‌കര്‍ പട്ടിക പുറത്ത് വിടും
93ആമത് ഓസ്കർ നാമനിർദ്ദേശങ്ങൾ താര ദമ്പതിമാരായ പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും ചേർന്ന് പ്രഖ്യാപിക്കും. മാര്‍ച്ച് 15 നാണ്...
ബോളിവുഡിലേക്ക് മഞ്ജു വാരിയര്‍; നായകനായി മാധവൻ
മലയാളത്തിന്റെ സൂപ്പർ താരം മഞ്ജുവാര്യർ ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നു. നടൻ മാധവനൊപ്പമാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. അമേരിക്കി പണ്ഡിറ്റ്...
ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു
ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്‍ബീറിന്‍റെ മാതാവും നടിയുമായ നീതു കപൂറാണ് സോഷ്യല്‍ മീഡിയയിലൂടെ...
പാര്‍വതിയും മമ്മൂട്ടിയും ഒന്നിക്കുന്നു; പുഴു ടൈറ്റില്‍ പോസ്റ്റര്‍
മമ്മൂട്ടിയും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുഴു എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി. റത്തീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിന്‍...
പാര്‍വതി നായികയാകുന്ന ‘വര്‍ത്തമാനം’ മാര്‍ച്ച് 12ന് തിയേറ്ററുകളിലേക്ക്
പാര്‍വതി തെരുവോത്ത് നായികയാകുന്ന വര്‍ത്തമാനം മാര്‍ച്ച് 12ന് തിയേറ്ററുകളിലേക്ക്. രാജ്യത്താകെ 300 തിയറ്ററുകളിലാണ് റിലീസ്. സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രത്തിന്‍റെ...
‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ മേയ് 13 ന് തീയറ്ററുകളിലേക്ക്
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' മേയ് 13ന് റിലീസാകും. 100 കോടി ബജറ്റില്‍...
പെട്രോള്‍ വില വര്‍ധിപ്പിക്കുന്നതിനെ ന്യായീകരിച്ച യോഗ ഗുരു രാം ദേവിനെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ഥ്
പെട്രോള്‍ വില വര്‍ധിപ്പിക്കുന്നതിനെ ന്യായീകരിച്ച യോഗ ഗുരു രാം ദേവിനെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ഥ്. രാംദേവിന്റെ 2014ലെയും 2021ലെയും...