സ്ത്രീകളെപ്പറ്റിയും ശാസ്ത്രീയമായി പഠിക്കേണ്ട സമയമായി; റബേക്ക ഷന്‍സ്‌കി
ഗവേഷണ പഠനങ്ങള്‍ക്ക് സ്ത്രീകളേയും അവരുടെ ശാരീരിക മാനസിക അവസ്ഥകളേയും പഠനവിധേയമാക്കണമെന്ന് അമേരിക്കന്‍ ജീവശാസ്ത്രജ്ഞ റബേക്ക ഷന്‍സ്‌കി പറഞ്ഞു. യുഎസ്...
സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് ഫേസ്ബുക്ക്,ട്വിറ്റര്‍ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റി നരേന്ദ്രമോദി
പ്രധാനമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് തന്റെ ട്വിറ്റര്‍,ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റി നരേന്ദ്രമോദി....
ഭാഷയുടെ ഉത്ഭവത്തെപ്പറ്റിയുള്ള സൂചനകള്‍ നല്‍കി വെര്‍വെറ്റ് കുരങ്ങുകള്‍
പാരീസ്: മനുഷ്യന്റെ ഉത്ഭവത്തേക്കുറിച്ചും ഭാഷയേക്കുറിച്ചുമുള്ള പഠനങ്ങള്‍ കുരങ്ങുകളില്‍ വര്‍ഷങ്ങളായി നടത്തുന്ന കാലഘട്ടത്തിലാണ് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടുപിടുത്തം. 3.5 മില്യണ്‍...
വീട്ടു ജോലികളില്‍ സഹായിക്കുന്ന പുരുഷന്മാര്‍ക്ക് കൂടുതല്‍ ഐക്യൂവും മെച്ചപ്പെട്ട ആരോഗ്യവുമുണ്ടാവും എന്ന് ഗവേഷകര്‍
സ്വന്തം വീട്ടിലെ ജോലികള്‍ ചെയ്യാന്‍ അമ്മയേയോ പങ്കാളിയേയോ സഹായിത്തുന്ന പുരുഷനാണോ നിങ്ങള്‍? എങ്കില്‍ അത്തരക്കാര്‍ക്ക് സന്തോഷമുണ്ടാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍...
17-ാം വയസില്‍ പീഡിപ്പിച്ച കുറ്റവാളിയുടെ വധശിക്ഷ നേരില്‍ കണ്ട് അമേരിക്കന്‍ വനിത
ഫ്‌ളോറിഡ: 'എനിക്ക് അയാളുടെ കണ്ണുകളില്‍ നോക്കി നില്‍ക്കണം', അമേരിക്കന്‍ വംശജയായ ലിസ നോളന്‍ തന്നെ പതിനേഴാം വയസില്‍ പീഡിപ്പിച്ച...
നടി രേവതി സമ്പത്തിന് പിന്തുണയുമായ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്
തിരുവനന്തപുരം: നടി രേവതി സമ്പത്തിന് പിന്തുണയുമായ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വനിതാ കൂട്ടായ്മ പിന്തുണ അറിയിച്ചത്....
പര്‍വ്വതാരോഹണത്തിനിടെ മരണപ്പെട്ട കല്‍പന ദാസിന്റെ മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
ഒഡീഷയില്‍ നിന്ന് ആദ്യമായി എവറസ്റ്റ് കീഴടക്കിയ വനിത കല്‍പന ദാസിന്റെ മൃതദേഹം കണ്ടെത്തി നാട്ടിലെത്തിക്കുവാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ലോകത്തിലെ...
കാര്‍ബണ്‍ പ്രസരണത്തിന്റെ പുതിയ ഉത്ഭവം കണ്ടെത്തി ശാസ്ത്രജ്ഞര്‍
ഓസോണ്‍ വിള്ളലിന് കാരണമാകുന്ന ക്ലോറോഫ്‌ളൂറോ കാര്‍ബണ്‍ കിഴക്കന്‍ ചൈന പ്രവിശ്യയില്‍ നിന്ന് അമിതമായി പുറന്തള്ളുന്നുവെന്ന് ശാസ്ത്രജ്ഞര്‍. 2013 മുതല്‍...
ബിബിസി ടെലിവിഷനിലെ ആദ്യ വാര്‍ത്താ അവതാരക വിടപറയുമ്പോൾ
ബിബിസി ടെലിവിഷനിലെ ആദ്യ വാര്‍ത്താ അവതാരക നാന്‍സി വിങ്ങിന്‍സ്റ്റെന്‍, ലോകത്തിലെ നൂറുകണക്കിന് സ്ത്രീകളെ ന്യൂസ് റൂമുകളിലേക്ക് എത്തിച്ച ചരിത്രവും...
പരിസ്ഥിത പരിണാമങ്ങളുടെ ഓരോ യുഗത്തിലും “മൂട്ട”കൾ അതിജീവിച്ചതായി പഠനം
മൂട്ടകള്‍ 50 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പേ രൂപപ്പെട്ടവയെന്ന് പഠനങ്ങള്‍. വവ്വാലുകളാണ് ആദ്യം ഉണ്ടായതെന്നായിരുന്നു ഇതുവരെയും വിശ്വസിച്ചിരുന്നത്. ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലെ...