ചാന്ദ്രയാന്‍-2 വിക്ഷേപണം നാളെ; കൗണ്‍ഡൗണ്‍ തുടങ്ങി
ബെഗലൂരു: രാജ്യത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങളും പേറി ചാന്ദ്രപര്യവേക്ഷണ ദാത്യമായ ചാന്ദ്രയാന്‍-2 നാളെ പുലര്‍ച്ചക്ക് 2.51 ന് ചന്ദ്രനെ ലക്ഷമാക്കി...
ഭാഷയുടെ ഉത്ഭവത്തെപ്പറ്റിയുള്ള സൂചനകള്‍ നല്‍കി വെര്‍വെറ്റ് കുരങ്ങുകള്‍
പാരീസ്: മനുഷ്യന്റെ ഉത്ഭവത്തേക്കുറിച്ചും ഭാഷയേക്കുറിച്ചുമുള്ള പഠനങ്ങള്‍ കുരങ്ങുകളില്‍ വര്‍ഷങ്ങളായി നടത്തുന്ന കാലഘട്ടത്തിലാണ് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടുപിടുത്തം. 3.5 മില്യണ്‍...
കാര്‍ബണ്‍ പ്രസരണത്തിന്റെ പുതിയ ഉത്ഭവം കണ്ടെത്തി ശാസ്ത്രജ്ഞര്‍
ഓസോണ്‍ വിള്ളലിന് കാരണമാകുന്ന ക്ലോറോഫ്‌ളൂറോ കാര്‍ബണ്‍ കിഴക്കന്‍ ചൈന പ്രവിശ്യയില്‍ നിന്ന് അമിതമായി പുറന്തള്ളുന്നുവെന്ന് ശാസ്ത്രജ്ഞര്‍. 2013 മുതല്‍...
പരിസ്ഥിത പരിണാമങ്ങളുടെ ഓരോ യുഗത്തിലും “മൂട്ട”കൾ അതിജീവിച്ചതായി പഠനം
മൂട്ടകള്‍ 50 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പേ രൂപപ്പെട്ടവയെന്ന് പഠനങ്ങള്‍. വവ്വാലുകളാണ് ആദ്യം ഉണ്ടായതെന്നായിരുന്നു ഇതുവരെയും വിശ്വസിച്ചിരുന്നത്. ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലെ...