Home India Page 105

India

Kamal Haasan wants PM Modi to have a dialogue with farmers

റോം കത്തിക്കൊണ്ടിരിക്കുമ്പോൾ വയലിൻ വായിക്കരുത്; മോദിക്കെതിരെ വിമർശനവുമായി കമൽഹാസൻ

കർഷക സമരത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് നടനും മക്കൾനീതിമയ്യം നേതാവുമായ കമൽഹാസൻ. കർഷക സമരവുമായി ബന്ധപ്പെട്ട് നിലവിലെ...

രാജ്യത്ത് കൊവിഡ് ബാധിതര്‍ 95 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 501 കൊവിഡ് മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ ശമനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,604 പേര്‍ക്കാണ് പുതിയതായി രോഗം...
Bollywood actor and bjp mp Sunny Deol test covid positive

ബോളിവുഡ് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിന് കൊവിഡ്

ബോളിവുഡ് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിന് കൊവിഡ് സ്ഥിരീകരിച്ചു. ഹിമാചൽ ഹെൽത്ത് സെക്രട്ടറി അമിതാബ് അവസ്തിയാണ് ഇക്കാര്യം...

കൊവിഷീല്‍ഡ് വാക്‌സിന്‍ സുരക്ഷിതം; ചെന്നൈ സ്വദേശിയുടെ ആരോഗ്യ പ്രശ്‌നത്തിന് കാരണം വാക്‌സിനല്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

പൂനെ: സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പങ്കാളിത്തത്തോടെ ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രസെനക്കയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കൊവിഡ് സവാക്‌സിന്‍ സുരക്ഷിതമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്....
'Nero fiddled while Rome burnt...': Oppn lambasts PM for watching light and sound show in Varanasi amid farmers protests

രാജ്യം കത്തുമ്പോൾ മോദി വീണ വായിക്കുകയാണ്; ലേസർ ഷോ ആസ്വദിക്കുന്ന പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പ്രശാന്ത് ഭൂഷൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും രൂക്ഷമായി വിമർശിച്ച് മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൻ. റോമ സമ്രാജ്യം കത്തിയെരിയുമ്പോൾ നീറോ...

പെരിയ കേസ് അന്വേഷിക്കാന്‍ സിബിഐക്ക് തന്നെ ഉത്തരവ് നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണം സിബിഐക്ക് തന്നെ വിട്ട്...
"What is this behavior?" Supreme Court laments as another lawyer appears shirtless

ഷർട്ടിടാതെ കേസിൽ ഹാജരായി മലയാളി അഭിഭാഷകൻ; ഇതെന്ത് സ്വഭാവമാണെന്ന് സുപ്രീം കോടതി ജസ്റ്റിസ്

ഷർട്ടിടാതെ വീഡിയോ കോൺഫറൻസിംഗ് വഴി കേസിന് ഹാജരായ മലയാളി അഭിഭാഷകന് സുപ്രീം കോടതി ജസ്റ്റിസിൻ്റെ രൂക്ഷ വിമർശനം. അഡ്വ....
Kamala Hassan about farmers protest

കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസന്‍

കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് നടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ...
Farmer unions accept the Centre's offer to hold talks over farm laws

ചർച്ചയ്ക്ക് തയ്യാറായി കർഷകർ; 35 കർഷക പ്രതിനിധികൾ പങ്കെടുക്കും, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം തുടരും

കേന്ദ്ര സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച് കർഷകർ.  ഉപാധികളൊന്നുമില്ലാതെയാണ് സർക്കാർ ചർച്ചയ്ക്ക് വിളിച്ചതെന്നും അതിനാൽ പോകാൻ...

അയോഗ്യനാക്കപ്പെട്ട എംഎല്‍എയെ മന്ത്രിയാക്കാനുള്ള ശ്രമം തടഞ്ഞ് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: കൂറുമാറ്റ നിയമ പ്രകാരം 2019ല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട എ എച്ച് വിശ്വനാഥ് മന്ത്രിയാകാന്‍ യോഗ്യനല്ലെന്ന്...
- Advertisement