പെരുമാറ്റത്തില്‍ സംശയം; സൈനിക വേഷത്തില്‍ കണ്ടെത്തിയ 11 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്
ഗുവാഹത്തി: പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് സൈനിക വേഷം ധരിച്ച 11 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. ഗുവാഹത്തി...
ഏക്നാഥ് ഖഡ്സെക്ക് പിന്നാലെ മുൻ കേന്ദ്രമന്ത്രിയായ ജെയ്സിങ് റാവു ബിജെപിയിൽ നിന്നും രാജി വെച്ചു
മഹാരാഷ്ട്രയിൽ ഏക്നാഥ് ഖഡ്സെക്ക് പിന്നാലെ മറ്റൊരു ബിജെപി നേതാവ് കൂടി ബിജെപിയിൽ നിന്നും രാജി വെച്ചു. മുൻ കേന്ദ്ര...
രാജ്യത്ത് 24 മണിക്കൂറിനിടെ 38617 പേർക്ക് കൊവിഡ്; മരണം 474
രാജ്യത്ത് ഇന്നലെ 38617 പേർക്ക് കൊവിഡ് ബാധിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8912908 ആയി....
നടി ഖുശ്ബുവിൻ്റെ കാർ അപകടത്തിൽപ്പെട്ടു; ടാങ്കർ ഇടിച്ചുകയറി
നടിയും ബിജെപി നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിലെ മേൽമറവത്തൂരിൽ വെച്ചായിരുന്നു അപകടം. ഗൂഡല്ലൂരിലെ വേൽയാത്രയിൽ പങ്കെടുക്കാൻ...
പാര്‍ട്ടി പുനഃസംഘടനയ്ക്ക് പിന്നാലെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിലേക്ക് കടന്ന് ബിജെപി; സിന്ധ്യ പരിഗണനയില്‍
ന്യൂഡല്‍ഹി: പാര്‍ട്ടി പുനഃസംഘടനക്ക് പിന്നാലെ കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക് കടക്കാന്‍ ബിജെപി. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കിയുള്ള പുനഃസംഘടനക്ക് രൂപം...
ബിനീഷ് കോടിയേരി എന്‍സിബി കസ്റ്റഡയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു
ബെംഗളൂരു: ബെംഗളൂരു മയക്കു മരുന്ന കേസുമായി ബന്ധപ്പെട്ട് ഇഡി കസ്റ്റഡയിലായിരുന്ന ബിനീഷ് കോടിയേരിയെ ഇന്നലെ എന്‍സിബി (നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍...
ജോ ബെെഡനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച് നരേന്ദ്രമോദി; കമലയുടെ വിജയം ഇന്ത്യൻ സമൂഹത്തിന് അഭിമാനമെന്നും പ്രധാനമന്ത്രി
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബെെഡനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോൺ സംഭാഷണം നടത്തി. പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ...
ശിവസേനയിൽ ഹിന്ദുത്വവാദികളുടേതാണ്, എന്നാൽ അതുപയോഗിച്ച് രാഷ്ട്രീയം കളിക്കാറില്ല; സഞ്ജയ് റാവത്ത്
ശിവസേന എല്ലാക്കാലത്തും ഹിന്ദുത്വവാദം ഉയർത്തുപിടിക്കുന്ന പാർട്ടിയാണെന്ന് സഞ്ജയ് റാവത്ത്. ശിവസേനയും ബിജെപിയും തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടെയാണ് സഞ്ജയ് റാവത്തിൻ്റെ...
സാധാരണ റഫ്രിജറേറ്റര്‍ താപനിലയില്‍ 30 ദിവസം വരെ മോഡേണ കൊവിഡ് വാക്‌സിന്‍ സൂക്ഷിക്കാം: റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ മോഡേണ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ 30 ദിവസം വരെ റഫ്രിജറേറ്ററില്‍ സാധാരണ താപനിലയില്‍ സൂക്ഷിക്കാന്‍...
ലഡാക്കിലെ ഇന്ത്യൻ സെെനികർക്ക് നേരെ ചെെന ലേസർ ആയുധങ്ങൾ പ്രയോഗിച്ചു; ചെെനീസ് വിദഗ്ധൻ
ലഡാക്കിലെ ഇന്ത്യൻ സെെനികർക്കെതിരെ ചെെനീസ് സെെനികർ ലേസർ ആയുധങ്ങൾ പ്രയോഗിച്ചെന്ന് ചെെനീസ് വിദഗ്ധൻ്റെ വെളിപ്പെടുത്തൽ. ലഡാക്കിലെ സംഘർഷത്തിനിടെ ഇന്ത്യൻ...















