ഹത്രാസ് കേസ്: അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് സുപ്രീംകോടതി ഉത്തരവ്
ന്യൂഡല്‍ഹി: ഹത്രാസിലെ ദളിത് പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് ഉത്തരവ് പുറപ്പെടുവിച്ച്...
താജ്മഹൽ ശിവക്ഷേത്രമായിരുന്നുവെന്ന് ഹിന്ദു ജാഗ്രൻ മഞ്ച്; കൊടിയുമായി പ്രവർത്തകർ
താജ്മഹൽ ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് ഹിന്ദു ജാഗ്രൻ മഞ്ച്. കാവിക്കൊടിയുമായി പ്രവർത്തകർ താജ്മഹലിനുള്ളിൽ പ്രവേശിക്കുകയും താജ്മഹൽ ഹിന്ദുക്കൾക്ക് കെെമാറണമെന്ന് ആവശ്യപ്പെടുകയും...
രാജ്യത്ത് കൊവിഡ് രോഗികള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 36,469 രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,469 പേര്‍ മാത്രമാണ് പുതിയതായി...
കർഷക സമരം; ദസറക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പഞ്ചാബിലെ കർഷകർ
പുതിയ കാർഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ദസറക്ക് പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് കർഷകർ. ഭാരതീയ...
ഖുശ്ബു അറസ്റ്റിൽ
ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനുസ്മൃതിയുടെ പേരിൽ സ്ത്രീകളെ അപമാനിച്ചെന്നാരോപിച്ച് വി.സി.കെ നേതാവ്...
ശിവസേനയുടെ ആരാധകനല്ല, എന്നാൽ താക്കറെയുടെ ഓഫീസിൻ്റെ പ്രവർത്തനം ഹൃദയത്തിൽ തൊടുന്നതാണ്; പ്രശാന്ത് ഭൂഷൺ
ശിവസേനയെ പിന്തുണച്ച് സുപ്രീം കോടതി മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ. ശിവസേനയുടെ ആരാധകനല്ലെങ്കിലും മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെയുടെ ഓഫീസിൻ്റെ...
കൊവിഡ് കാലത്തെ ആദ്യ വലിയ തെരഞ്ഞെടുപ്പിനൊരുങ്ങി ബിഹാര്‍; ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിക്കുന്നു
പട്‌ന: കൊവിഡ് കാലത്തെ രാജ്യത്തെ ആദ്യ വലിയ തെരഞ്ഞെടുപ്പിലുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ബിഹാര്‍. ആദ്യവട്ട പരസ്യ പ്രചാരണം ഇന്ന്...
യുപിയിൽ ഗോവധ നിരോധന നിയമം നിരപരാധികളെ കുടുക്കാൻ ദുരുപയോഗം ചെയ്യുന്നു; വിമർശനവുമായി അലഹബാദ് ഹൈക്കോടതി
ഉത്തപ്രദേശിൽ ഗോവധ നിരേധന നിയമം നിരപരാധികളെ കുടുക്കാൻ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി അലഹബാദ് ഹൈക്കോടതി. ഗോവധ നിരേധന നിയമത്തിലെ...
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്: റാലികളും പൊതു യോഗങ്ങളും ഉപേക്ഷിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി
ഭോപ്പാല്‍: കൊവിഡ് പശ്ചാത്തലത്തില്‍ മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ പൊതു യോഗങ്ങളും റാലികളും നടത്താനുള്ള അനുമതി നിഷേധിച്ച ഹൈക്കോടതി വിധി സ്‌റ്റേ...
ബിജെപിക്ക് ‘ഉള്ളിമാല’; വിലക്കയറ്റം തെരഞ്ഞെടുപ്പ് തന്ത്രമാക്കി ആര്‍ജെഡി
പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുമ്പോള്‍ ഉള്ളിവിലക്കയറ്റം രാഷ്ട്രീയ തന്ത്രമാക്കി ആര്‍ജെഡി. ഉള്ളിമാലയുമായാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്...















