ജനാധിപത്യ മര്യാതകള്‍ ലംഘിക്കപ്പെട്ടു; കാര്‍ഷിക നിയമങ്ങള്‍ കീറി കുപ്പയില്‍ എറിയും: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് തിരക്കിട്ട് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടു വന്നതോടെ ജനാധിപത്യ മര്യാതകള്‍ ലംഘിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍...
യുപി പൊലീസിന് തിരിച്ചടി; ഹത്രാസ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്
ലക്‌നൗ: യുപി പൊലീസിന് തിരിച്ചടിയായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്. ഹത്രാസിലെ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന റിപ്പോര്‍ട്ടാണ് പെണ്‍കുട്ടിയെ ചികിത്സിച്ച...
സ്വയം പ്രതിരോധിക്കുന്നതിനായി പിന്നോക്ക ബഹുജനങ്ങള്‍ക്ക് ഉടന്‍ തോക്ക് ലൈസന്‍സ് നല്‍കണം; ചന്ദ്രശേഖര്‍ ആസാദ്
യുപിയിലെ ഹത്രസില്‍ ദളിത് യുവതി മരണപ്പെട്ട പശ്ചാത്തലത്തില്‍, പിന്നാക്ക ബഹുജനങ്ങള്‍ക്ക് ഉടന്‍ തോക്ക് ലൈസന്‍സ് നല്‍കണമെന്ന ആവശ്യവുമായി ഭീം...
65 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം; 24 മണിക്കൂറിനിടെ 940 മരണം
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 75829 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത്...
അവസാനിക്കാതെ ക്രൂരത; യുപിയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം വികലമാക്കപെട്ട നിലയിൽ
ഹാത്രാസ് സംഭവത്തിന്‍റെ ഞെട്ടല്‍ മാറും മുന്‍പേ ഉത്തര്‍ പ്രദേശില്‍ നിന്ന് മറ്റൊരു ക്രൂരതയുടെ വാര്‍ത്ത കൂടി. ഉത്തർപ്രദേശിലെ കാണ്‍പൂരിലെ...
മാതാപിതാക്കൾ പെൺമക്കളിൽ നല്ല മൂല്യങ്ങൾ പഠിപ്പിച്ചാൽ ഹത്രാസ് സംഭവങ്ങൾ അവസാനിപ്പിക്കാം; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ
മാതാപിതാക്കൾ പെൺമക്കളെ നല്ല മൂല്യങ്ങൾ പഠിപ്പിച്ചാൽ ഹത്രാസിൽ ദളിത് പെൺകുട്ടി കൊല്ലപെട്ടതു പോലുള്ള സംഭവങ്ങൾ അവസാനിപ്പിക്കാനാകുമെന്ന വിവാദ പരാമർശവുമായി...
കാർഷക നിയമങ്ങൾക്കെതിരായ പോരാട്ടത്തിന്റെ നേതൃത്വത്തിലേക്ക് രാഹുൽ ഗാന്ധി; ട്രാക്ടർ മാർച്ചിന് ഇന്ന് തുടക്കം
കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങളുടെ നേതൃത്വം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ ദ്വിദിന ട്രാക്ടർ മാർച്ച് ഇന്ന് 11...
ദളിത് വിഭാഗത്തിപ്പെട്ടവർക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏർപ്പെടുത്തുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം; നരേന്ദ്ര മോദി
ദളിത് വിഭാഗത്തിൽപ്പെട്ടവർക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിമാചലിൽ ലോകത്തെ ഏറ്റവും ദീര്‍ഘമേറിയെ...
ലഹരി മരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ബെംഗളൂരു ഇഡി ചോദ്യം ചെയ്യും
ബെംഗളൂരു: ലഹരി മരുന്ന് കേസില്‍ കുരുക്കിലായ ബിനീഷ് കോടിയേരിയെ ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച്ച ചോദ്യം ചെയ്യും. ബെംഗളൂരു...
രാഹുലും പ്രിയങ്കയും ഉൾപെടെ അഞ്ച് നേതാക്കൾക്ക് ഹത്രാസിലേക്ക് പോകാൻ അനുമതി
ഉത്തർപ്രദേശിലെ ഹത്രാസിൽ ബലാത്സംഗത്തിനിരയായി കൊല്ലപെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുമതി. ഇവർക്കൊപ്പം മറ്റ്...















