കൊവിഡ് വന്നാൽ മമതാ ബാനർജിയെ കെട്ടിപ്പിടിച്ച് രോഗം പടർത്തുമെന്ന് പറഞ്ഞ ബിജെപി നേതാവിന് കൊവിഡ്
കൊവിഡ് പിടിപെട്ടാൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കെട്ടിപ്പിടിച്ച് രോഗം പടർത്തുമെന്ന് ഭീഷണി മുഴക്കിയ ബിജെപി നേതാവിന് കൊവിഡ്...
യുപിയിൽ പതിനൊന്നുകാരിയെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപെടുത്തി
ഉത്തർപ്രദേശിൽ ഹത്രാസ്, ബൽറാംപുർ എന്നിവിടങ്ങളിലുണ്ടായ കൂട്ട ബലാത്സംഗത്തിനെതിരേയുള്ള പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് യുപിയിൽ വീണ്ടും അക്രമത്തിൽ ദളിത് ബാലിക കൊല്ലപെട്ടിരിക്കുന്നത്....
‘ഈ ലോകത്ത് ആരെയും ഭയക്കില്ല, ഒരു തരത്തിലുള്ള അനീതിക്ക് മുന്നിലും തല കുനിക്കില്ല’; ഗാന്ധിജയന്തി ദിനത്തിൽ രാഹുൽ ഗാന്ധി
അനീതിക്കു മുന്നിൽ തല കുനിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ ലോകത്ത് ആരെയും താൻ ഭയക്കില്ലെന്നും അസത്യത്തിനെതിരായ...
മോഡേണ കൊവിഡ് വാക്‌സിന്‍: പരീക്ഷിച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മോഡേണയും ഫൈസറും ചേര്‍ന്ന് നിര്‍മിക്കുന്ന കൊവിഡ് വാക്‌സിന്‍ പരീക്ഷിച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തുന്നതായി റിപ്പോര്‍ട്ട്. വാക്‌സിന്‍ സ്വീകരിച്ച ദിവസം...
രാജ്യത്ത് 24 മണിക്കൂറിനിടെ 81484 പേർക്ക് കൊവിഡ്
രാജ്യത്ത് 24 മണിക്കൂറിനിടെ 81484 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം...
നിരോധനാജ്ഞ ലംഘനം: രാഹുല്‍, പ്രിയങ്കയുള്‍പ്പെടെ 203 പേര്‍ക്കെതിരെ കേസ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ അതിക്രൂര കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 20 വയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍...
രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സഞ്ചരിക്കാനുള്ള എയർ ഇന്ത്യ വൺ ഇന്നെത്തും
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് സഞ്ചരിക്കാൻ പ്രത്യേകമായി നിർമ്മിച്ച ബോയിങ് വിമാനം ബി 777 അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക്...
‘ഈ രാജ്യത്ത് കൂടി നടക്കാന്‍ നരേന്ദ്രമോദിക്ക് മാത്രമേ അവകാശമുള്ളോ’? ഹത്രാസ് യാത്രക്കിടെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വഴി...
രാജ്യത്ത് കൊവിഡ് ഇത്രയധികം ബാധിച്ചത് സൂപ്പര്‍ സ്‌പ്രെഡില്‍ നിന്നെന്ന് ഗവേഷകര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായത് സൂപ്പര്‍ സ്‌പ്രെഡ് വിഭാഗത്തില്‍ നിന്നാണെന്ന് ഗവേഷകര്‍. ആന്ധ്രാപ്രദേശിലെയും, തമിഴ്‌നാട്ടിലെയും ഏകദേശം 30...
രാഹുലും പിയങ്കയും ഹത്രാസിലേക്ക്; പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ സാധ്യത
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട 'യുപിയിലെ നിര്‍ഭയ'യുടെ കുടുംബാംഗങ്ങളെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധി...















