സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി
മെയ് മാസത്തില്‍ നടത്താനിരുന്ന സിബിഎസ്ഇ പത്താംതരം പരീക്ഷ റദ്ദാക്കി. പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...
രാജ്യത്ത് 1,84,372 പുതിയ കോവിഡ് കേസുകൾ
24 മണിക്കൂറിനിടെ രാജ്യത്ത് റജിസ്റ്റർ ചെയ്തത് 1,84,372 പുതിയ കോവിഡ് കേസുകൾ. പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന നിരക്കാണിത്....
കോവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങൾ
രോഗബാധ രൂക്ഷമായ മഹാരാഷ്ട്രയില്‍ ഇന്ന് രാത്രി എട്ടു മുതല്‍ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വകുപ്പ് 144...
പൊതുപരീക്ഷ എഴുതാന്‍ തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം; അലഹബാദ് ഹൈക്കോടതി
പൊതുപരീക്ഷ എഴുതാന്‍ തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിയുമോയെന്നത് പരിശോധിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. കേന്ദ്രസര്‍ക്കാരും ഐസിഎംആറും ഇക്കാര്യം...
കോവിഡിൽ കൂപ്പുകുത്തി സെൻസെക്സ്, നിഫ്റ്റി; കനത്തനഷ്ടം
രാജ്യത്തെ കോവിഡ് കേസുകൾ അനിയന്ത്രിതമായി ഉയരുന്നതിനിടെ ഓഹരിവിപണിയില്‍ കനത്ത ഇടിവ്. വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സ് 1,479 പോയിന്റ് ഇടിഞ്ഞ്...
സുപ്രീം കോടതിയില്‍ 50% ജീവനക്കാർക്കും കോവിഡ്
സുപ്രീം കോടതിയിലെ പകുതിയിലേറെ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച മാത്രം 44 ഉദ്യോഗസ്ഥർ കോവിഡ് പോസിറ്റീവായതായി സുപ്രീം കോടതി...
രാജ്യത്ത് 1,68,912 പേര്‍ക്കുകൂടി കോവിഡ്
രാജ്യത്ത് ഇന്നും ഒന്നര ലക്ഷത്തിന് മുകളില്‍ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേര്‍ക്കാണ്...
പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവർക്ക് 1000 രൂപ പിഴ ഈടാക്കാനൊരുങ്ങി തെലങ്കാന സർക്കാർ
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി തെലങ്കാനയിൽ പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവർക്ക് 1000 രൂപ പിഴ ഈടാക്കാൻ തീരുമാനിച്ച് തെലങ്കാന...
റഷ്യന്‍ നിര്‍മ്മിത വാക്സീനായ സ്പുട്നികിന് 10 ദിവസത്തിനുള്ളില്‍ അടിയന്തര ഉപയോഗ അനുമതി നല്‍കിയേക്കും
വാക്സീന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടിയുമായി കേന്ദ്രം. റഷ്യന്‍ നിര്‍മ്മിത വാക്സീനായ സ്പുട്നികിന് 10 ദിവസത്തിനുള്ളില്‍ അടിയന്തര ഉപയോഗാനുമതി നല്‍കിയേക്കും....
രാജ്യത്ത് രണ്ടാം തരംഗ കൊവിഡ് അതിവേഗം പടരുന്നു; നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനങ്ങള്‍
രാജ്യത്ത് രണ്ടാം തരംഗ കൊവിഡ് അതിവേഗം പടരുന്നു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ കടുപ്പിച്ചു. പ്രതിദിന പോസിറ്റീവ്...