രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ അതിവേഗ രോഗ വ്യാപനം; 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 68020 കേസുകൾ
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ രോഗ വ്യാപനവും മരണനിരക്കും ആദ്യത്തേതിനേക്കാൾ ഉയർന്നു. തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ അത് കഴിയുന്നതോടെ...
രാജ്യത്ത് 68,020 പേര്‍ക്കു കൂടി കോവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 1,20,39,644 പേര്‍ക്കാണ് കോവിഡ്...
ഡൽഹി സർക്കാരിന് തിരിച്ചടി; കേന്ദ്ര സര്‍ക്കാരിന്റെ ഡല്‍ഹി ബില്‍ നിയമമായി
ഡൽഹി ലഫ്റ്റനന്റ് ഗവർണർക്കു കൂടുതൽ അധികാരങ്ങൾ നൽകുന്ന ദേശീയ തലസ്ഥാനമേഖല (ഭേദഗതി) ബില്ലിൽ പ്രസിഡന്റ് റാംനാഥ് കോവിന്ദ് ഒപ്പുവച്ചു....
പാത്രം കൊട്ടി ആദരമര്‍പ്പിക്കല്‍, ദീപം തെളിയിക്കല്‍; ജനതാ കര്‍ഫ്യൂ എല്ലാ തലമുറയും ഓര്‍ത്തുവെക്കുമെന്ന് മോദി
ജനത കര്‍ഫ്യൂ ലോകത്തിനു മുഴുവന്‍ ആശ്ചര്യമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അച്ചടക്കത്തിന്റെ അത്ഭുതകരമായ ഒരു ഉദാഹരണമായിരുന്നു അത്. വരും...
രാജ്യത്ത് 62,714 പുതിയ കോവിഡ് കേസുകള്‍
ഇന്ത്യയില്‍ 62,714 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന...
ബംഗാളില്‍ പോളിംഗ് ഉദ്യോഗസ്ഥരെ എത്തിച്ച ബസ് കത്തിച്ചു
ബംഗാളില്‍ ബസ് കത്തിച്ചു. ബംഗാള്‍ പുരുളിയയില്‍ പോളിംഗ് ഉദ്യോഗസ്ഥരെ എത്തിച്ച ബസാണ് കത്തിച്ചത്.ഉദ്യോഗസ്ഥരെ എത്തിച്ച് മടങ്ങിയപ്പോഴായിരുന്നു ആക്രമം.
ബസ് ഡ്രൈവറെ...
ഇന്ത്യ പാക്കിസ്താൻ സൈനികതല ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം
ഇന്ത്യ പാക്കിസ്താൻ സൈനികതല ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം. ഇന്നലെ ഇരു വിഭാഗം സൈനിക നേത്യത്വങ്ങളും പൂഞ്ച് റാവൽ...
അസമും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് ഏഴ് മണിക്ക് ആരംഭിക്കും
അസമും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. രണ്ടിടത്തും ആദ്യഘട്ട വോട്ടെടുപ്പ് ഏഴ് മണിക്ക് ആരംഭിക്കും. രാവിലെ ഏഴ്...
ഒമാനിൽ രാത്രി കാല യാത്രാ വിലക്ക് ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി തീരുമാനം
ഒമാനിൽ വീണ്ടും രാത്രികാല യാത്രാവിലക്ക് ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഒമാനിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ്...
പശ്ചിമ ബംഗാളിലെയും അസ്സമിലെയും ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചരണം
പശ്ചിമ ബംഗാളിലെയും അസ്സമിലെയും ആദ്യഘട്ട വോട്ടെടുപ്പ് നാളെ. തെരഞ്ഞെടുപ്പ് നടക്കുന്ന ചില മണ്ഡലങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ...